"എൻ. എസ്സ്. വി.എച്ച് എസ്സ് വാളക്കോട്/അക്ഷരവൃക്ഷം/കൊറോണ കാലവും ഞാനും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

aksharavrukham
(അക്ഷരവ‍ൃക്ഷം താൾ)
 
(aksharavrukham)
വരി 3: വരി 3:
| color=  3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
<center> <poem>
 
ഫെബ്രുവരി അവസാന വാരം, പരീക്ഷ ചൂടിൽ തിളച്ചു നിൽക്കുന്ന കാലം, വാർഷിക പരീക്ഷ തുടങ്ങാൻ ഏതാണ്ട് ഒരാഴ്ച കൂടിയേ ഉള്ളു . വർഷാവസാനപരീക്ഷ ആയതു കൊണ്ട് മുൻ പരീക്ഷകളെ പോലെ വലിയ ചൂടൊന്നും എനിക്ക് അനുഭവപ്പെട്ടില്ല . എൻകിലും പരീക്ഷ അല്ലേ ! പഠിച്ചു തുടങ്ങാം എന്ന് കരുതി . സ്കൂളിൽ ഏതാണ്ട് പാഠങ്ങൾ എല്ലാം പഠിപ്പിച്ചു കഴ്ഞ്ഞു . സ്റ്റഡി ലീവ് തുടങ്ങാൻ സമയം ആയപ്പോഴാണ് 2019 ഡിസംബറിൽ ചൈനയിൽ പിറവി എടുത്ത കൊറോണ എന്നൊരു വൈറസ് ഭീകരൻ  ലോകം മുഴുവൻ കീഴടക്കാൻ പുറപ്പെട്ടു എന്നൊക്കെയുള്ള വാർത്തകൾ വന്നു തുടങ്ങിയത് . രണ്ടു പരീക്ഷകൾ കൂടി തീരാൻ ബാക്കിനിൽക്കെ കൂട്ടുകാരോട് ഒരു യാത്രാമൊഴി പോലും പറയാൻ സാധിക്കാതെ സ്കൂളുകൾ എല്ലാം അടയ്ക്കാനുള്ള നിർദ്ദേശം വന്നത് .  

                         ആദ്യമൊന്നും എനിക്കൊന്നും മനസിലായില്ല പലതരം വൈറസ് രോഗങ്ങൾ നമ്മുടെ നാട്ടിലും ഉണ്ടല്ലോ?ചിക്കൻഗുനിയ , ഡെങ്കിപ്പനി ,തക്കാളിപ്പനി , പക്ഷിപ്പനി , എലിപ്പനി തുടങ്ങിയവ . അതുപോലെ എന്തോ ഒരു അസുഖമാണെന്നേ ഞാൻ കരുതിയുള്ളൂ . ജർമൻ മീസിൽസ് എന്ന വിരൽ രോഗത്തിൽ നിന്നും ഞാൻ മുക്തയായിട്ട് ഏതാണ്ട് ഒരു മാസക്കാലം ആകുന്നതേ ഉള്ളു  . ആ വൈറസ് എന്റെ ശരീരത്തിൽ ഏൽപ്പിച്ച ആഘാതം ചെറുതായിരുന്നില്ല . അതിൽ നിന്നും വൈറസ് ഒരു സാധാരണ കാരൻ അല്ല എന്ന് എനിക്ക് ബോധ്യപ്പെട്ടു .  

18

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/800328" എന്ന താളിൽനിന്ന് ശേഖരിച്ചത്