"ഡി സി എം യു പി എസ് തിരുനെല്ലി/അക്ഷരവൃക്ഷം/ഇത്തിരി ക്കുഞ്ഞൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഇത്തിരി ക്കുഞ്ഞൻ <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 3: വരി 3:
| color=    1    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    1    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
  ഇത്തിരി ക്കുഞ്ഞൻ വന്നല്ലോ വന്നല്ലോ കൂട്ടുകാരെ  
  ഇത്തിരി ക്കുഞ്ഞൻ വന്നല്ലോ വന്നല്ലോ കൂട്ടുകാരെ  
  ചൈനയിൽ നിന്നും വന്നല്ലോ
  ചൈനയിൽ നിന്നും വന്നല്ലോ
വരി 18: വരി 19:


🍎  
🍎  
                                                             
    </poem> </center>                                                         
{{BoxBottom1
{{BoxBottom1
| പേര്= ആരോമൽ എ ആർ  
| പേര്= ആരോമൽ എ ആർ  

20:54, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഇത്തിരി ക്കുഞ്ഞൻ

 ഇത്തിരി ക്കുഞ്ഞൻ വന്നല്ലോ വന്നല്ലോ കൂട്ടുകാരെ
 ചൈനയിൽ നിന്നും വന്നല്ലോ
 കോ വിഡ് 19 വന്നല്ലോ.
 കൊറോണ എന്നൊരു വില്ലനാണേ
അമ്മേ അമ്മേ പേടിയാണേ
ഇത്തിരി കുഞ്ഞനെ പേടിയാണേ.
വേണ്ട വേണ്ട പേടി വേണ്ട.
ജാഗ്രത മാത്രം ജാഗ്രത.
വീട്ടിലിരിക്കാം കൈ കഴുകാം.
 കൂട്ടം മാറാം കൂട്ടുകാരെ
.ഇത്തിരി ഇത്തി രിനേരം ഒറ്റക്കിരിക്കാം
കൂട്ടുകാരെ. അക്ഷരവൃക്ഷം ചെയ്താലോ..
. ബോറു വരില്ല കൂട്ടുകാരെ

🍎
     

ആരോമൽ എ ആർ
1 A ഡി സി എം യു പി സ്കൂൾ തിരുനെല്ലി
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - skkkandy തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത