"ഗവ. എൽ. പി. എസ്സ്. മടവൂർ/അക്ഷരവൃക്ഷം/കേൾക്കുക കൂട്ടരേ !" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 17: വരി 17:


  </poem> </center>
  </poem> </center>
{{BoxBottom1
| പേര്= അഭിന അജയൻ
| ക്ലാസ്സ്=  3സി  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=ഗവ. എൽ. പി. എസ്സ്. മടവൂർ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 42407
| ഉപജില്ല=  കിളിമാനൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= തിരുവനന്തപുരം
| തരം= കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

20:45, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കേൾക്കുക കൂട്ടരേ !


കാണുക കാണുക കൂട്ടുകാരെ
കൊറോണയെന്നൊരു കോലത്തെ
കേൾക്കുക കേൾക്കുക കൂട്ടുകാരെ
കൊറോണ തന്നുടെ ചെയ്തികളെ
പറയുക പറയുക ലോകത്തോടായ്
പകരും വ്യാധിയെ തീർക്കും വഴികൾ
അകലം പാലിച്ചൊന്നായ്
ചുമ്മാ നേരം കളയാതെ
ചെമ്മേ നാട്ടിൻ പ്രിയരാകാം
                        

 

അഭിന അജയൻ
3സി ഗവ. എൽ. പി. എസ്സ്. മടവൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത