ഉള്ളടക്കത്തിലേക്ക് പോവുക

"ഐ.ജെ.എം.എച്ച്.എസ്.എസ് കൊട്ടിയൂർ/അക്ഷരവൃക്ഷം/ഉന്മാദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
14039 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= ഉന്മാദം <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
14039 (സംവാദം | സംഭാവനകൾ)
No edit summary
വരി 3: വരി 3:
| color=4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}





20:41, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഉന്മാദം


മരതകപ്പച്ചയിൽ നിന്നുമെന്നെ
ഉന്മാദം ചെയ്യുന്ന വസന്തങ്ങളുടെ ഉറവിടമായ...
നറു മണ്ണിൽനിന്നും ജനിച്ചുവീഴുന്ന...
നിറമേറുന്ന മഴവില്ലിൽ നിന്നും
വർണിക്കുന്ന വർണ്ണങ്ങൾ
തൻ വർണ്ണനയാക്കുന്ന
മഞ്ജുതാറിൻ പുഷ്പങ്ങളെ
ഓരോ നിമിഷവും ജ്വലിച്ചു നിന്നു തന്റെ
വെളിച്ചത്തെ - ലോകത്തെ പ്രദർശിപ്പിക്കുന്ന സൂര്യനാം മാരനെ
നിൻ ചങ്ങാതിയായി മാറിയിരുന്നു ചന്ദ്രനാം ലേഖയും
നിൻ ജന്മം മുതൽ മരണം വരെയുള്ള നിമിഷങ്ങളെ
ബന്ധിപ്പിക്കുവാൻ ആഗ്രഹിക്കുന്നു
നിനക്ക് ഓർമ്മകളിൽ സൂക്ഷിക്കുവാൻ
മഞ്ഞിൻ മലനിരകൾ ആഗ്രഹം കൊള്ളുന്നു
നിന്നെ വാരിപ്പുണരാൻ ചെറുപുല്ലിൻ തിരികൾ തിടുക്കം കൂട്ടുന്നു
ഇവയെല്ലാം തുടർന്നു കാഴ്ചകൾ നിരത്തുമ്പോൾ
ചെറുതുഷാറിൻ പൂവിൻ കുടമേ നിൻ ജീവിതം
ഇനിയും അവസാനിപ്പിക്കുവാൻ ആഗ്രഹിക്കുന്നില്ല


ഡോണ തോമസ്
8F ഐ.ജെ.എം.എച്ച് .എസ്.എസ്.കൊട്ടിയൂർ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത