"ജി.എൽ..പി.എസ്. ഒളകര/അക്ഷരവൃക്ഷം/ശുചീകരണത്തിനായി അവധിക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ശുചീകരണത്തിനായി അവധിക്കാലം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 19: വരി 19:
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified1|name=Kannankollam|തരം=ലേഖനം}}

20:17, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശുചീകരണത്തിനായി അവധിക്കാലം

ഈ വർഷത്തെ അവധിക്കാലം നമുക്ക് വീടും പരിസരവും ശുചിയാക്കി കൂടാതെ ചെറിയ തോതിൽ ഒരു പക്ഷി നിരീക്ഷണവും നമുക്ക് നടത്താൻ കഴിയും. നമ്മുടെ പറമ്പുകളിൽ വന്നു പോകുന്ന പല പക്ഷികളുടെ ഒരു കണക്ക് നമുക്ക് തയ്യാറാക്കാം, അതുപോലെ ചെടികൾ നട്ടു വളർത്തിയും പച്ചക്കറികൾ ഉണ്ടാക്കിയും ഈ അവധിക്കാലം നമുക്ക് ആഘോഷിക്കാം. അവധിക്കാലം ആഹ്ലാദമാക്കാൻ നമുക്ക് പുറത്തു പോകാൻ കഴിയില്ലല്ലോ, കാരണം കൊറോണ എന്ന മഹാമാരി നമ്മുടെ ജീവന് തന്നെ ഭീഷണി ആയി കൊണ്ടിരിക്കുന്ന ഈ കാലത്ത് സർക്കാറിൻറെ നിർദേശങ്ങൾ പാലിച്ച് കൊറോണ എന്ന് മഹാമാരിയെ തുരത്താൻ നമുക്ക് ഒറ്റക്കെട്ടായി ഒരുമിച്ചു നിൽക്കാം.


അനുജ പി എം
2 C ജി.എൽ.പി.സ്കൂൾ. ഒളകര
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം