"എളയാവൂർ സെൻട്രൽ എൽ പി സ്കൂൾ/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
13309 (സംവാദം | സംഭാവനകൾ)
No edit summary
വരി 2: വരി 2:
*[[{{PAGENAME}}/പൂമ്പാറ്റ | പൂമ്പാറ്റ]]
*[[{{PAGENAME}}/പൂമ്പാറ്റ | പൂമ്പാറ്റ]]
*[[{{PAGENAME}}/ലോക്ഡൗൺ |ലോക്ഡൗൺ]]
*[[{{PAGENAME}}/ലോക്ഡൗൺ |ലോക്ഡൗൺ]]
*[[{{PAGENAME}}/എന്റെ വിദ്യാലയം| എന്റെ വിദ്യാലയം]]
{{BoxTop1
| തലക്കെട്ട്=  എന്റെ വിദ്യാലയം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  2      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
എന്റെ വിദ്യാലയം
അമ്പല മുറ്റത്തിൻ  അരികിലായി നിൽക്കുന്നു,
അറിവിൻ നിറദീപമായി എന്റെ വിദ്യാലയം,
ആദ്യാക്ഷരങ്ങൾ കൊരുത്തൊരു മാലയായി മാറിടും,
മാർഗ ദീപങ്ങളാം എൻ ഗുരുനാഥൻമാർ,
അക്ഷരമുറ്റത്ത് പിച്ചവച്ചീടുന്ന,
പൊൻകുരുന്നുകളാണ് ഞങ്ങളിവിടെ,
ശ്രീ കോവിലിൻ ഉള്ളിലെ കണ്ണന് കൂട്ടായി,
ഗോപിക ഗോപൻമാർ ഞങ്ങളുണ്ട്,
അറിവോടെ വളർന്നിടാം അരുമയായി മാറിടാം,
എന്നെന്നും ‍‍‍‍ഞങ്ങളാ വിദ്യാലയത്തിനായി.
</poem> </center>
{{BoxBottom1
| പേര്=  യദുകൃഷ്ണ കെ 
| ക്ലാസ്സ്=  4    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  എളയാവൂർ സെൻട്രൽ എൽ പി സ്കൂൾ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13309
| ഉപജില്ല=  കണ്ണൂർ നോർത്ത്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കണ്ണൂർ
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}