"ഗവ. യു. പി. എസ്. പാലവിള/അക്ഷരവൃക്ഷം/പ്രതിരോധമാണ് പ്രതിവിധി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Kannans എന്ന ഉപയോക്താവ് Govt. U P S Palavila/അക്ഷരവൃക്ഷം/പ്രതിരോധമാണ് പ്രതിവിധി എന്ന താൾ [[ഗവ. യു. പി. എസ്. പാലവി...) |
No edit summary |
||
വരി 3: | വരി 3: | ||
| color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
< | <p> | ||
കോവിഡ് 19 എന്ന മാരകമായ രോഗത്തെ നമുക്ക് ഒരുമിച്ച് പ്രതിരോധിക്കാം. അതിനായി നമ്മൾ വ്യക്തിശുചിത്വവും പരിസ്ഥിതി ശുചിത്വവും പാലിക്കേണ്ടതാണ്.ഈ മാരകമായ രോഗം വരാതിരിക്കാൻ നമ്മൾ ചെയ്യേണ്ടത് എന്തെന്നാൽ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കയ്യും കാലും വൃത്തിയായി കഴുകുക, പുറത്തേക്ക് പോകുമ്പോൾ മാസ്ക് ധരിക്കുക, സാധനങ്ങൾ വാങ്ങുവാൻ നിൽക്കുമ്പോൾ ഓരോ വ്യക്തിയും ഒരു മീറ്റർ അകലത്തിൽ നിൽക്കണം.ഈ അവസരത്തിൽ സർക്കാർ പുറത്തേക്ക് ഇറങ്ങരുത് എന്ന് പറയുമ്പോഴും അൽപം പ്രയാസമുള്ള കാര്യമാണെങ്കിൽ കൂടി ഈ രോഗം പ്രതിരോധിക്കാനും നമ്മുടെ സുരക്ഷയ്ക്കു മാ യി പരമാവധി പുറത്തിറങ്ങാതിരിക്കുന്നൻ ശ്രദ്ധിക്കുക. പരിഭ്രാന്തിയല്ല വേണ്ടത്, ജാഗ്രതയാണ്. നമുക്ക് ഈ കോവിഡ്- 19 എന്ന മഹാമാരിയെ ഒരുമിച്ച് പ്രതിരോധിക്കാം. | കോവിഡ് 19 എന്ന മാരകമായ രോഗത്തെ നമുക്ക് ഒരുമിച്ച് പ്രതിരോധിക്കാം. അതിനായി നമ്മൾ വ്യക്തിശുചിത്വവും പരിസ്ഥിതി ശുചിത്വവും പാലിക്കേണ്ടതാണ്.ഈ മാരകമായ രോഗം വരാതിരിക്കാൻ നമ്മൾ ചെയ്യേണ്ടത് എന്തെന്നാൽ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കയ്യും കാലും വൃത്തിയായി കഴുകുക, പുറത്തേക്ക് പോകുമ്പോൾ മാസ്ക് ധരിക്കുക, സാധനങ്ങൾ വാങ്ങുവാൻ നിൽക്കുമ്പോൾ ഓരോ വ്യക്തിയും ഒരു മീറ്റർ അകലത്തിൽ നിൽക്കണം.ഈ അവസരത്തിൽ സർക്കാർ പുറത്തേക്ക് ഇറങ്ങരുത് എന്ന് പറയുമ്പോഴും അൽപം പ്രയാസമുള്ള കാര്യമാണെങ്കിൽ കൂടി ഈ രോഗം പ്രതിരോധിക്കാനും നമ്മുടെ സുരക്ഷയ്ക്കു മാ യി പരമാവധി പുറത്തിറങ്ങാതിരിക്കുന്നൻ ശ്രദ്ധിക്കുക. പരിഭ്രാന്തിയല്ല വേണ്ടത്, ജാഗ്രതയാണ്. നമുക്ക് ഈ കോവിഡ്- 19 എന്ന മഹാമാരിയെ ഒരുമിച്ച് പ്രതിരോധിക്കാം. | ||
</P> | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= Agneya Gineesh | | പേര്= Agneya Gineesh | ||
വരി 12: | വരി 13: | ||
| സ്കൂൾ= Govt. U P S Palavila <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ= Govt. U P S Palavila <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= | | സ്കൂൾ കോഡ്= | ||
| ഉപജില്ല= | | ഉപജില്ല= ആറ്റിങ്ങൽ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= | | ജില്ല= തിരുവനന്തപുരം | ||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} |
20:05, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
പ്രതിരോധമാണ് പ്രതിവിധി
കോവിഡ് 19 എന്ന മാരകമായ രോഗത്തെ നമുക്ക് ഒരുമിച്ച് പ്രതിരോധിക്കാം. അതിനായി നമ്മൾ വ്യക്തിശുചിത്വവും പരിസ്ഥിതി ശുചിത്വവും പാലിക്കേണ്ടതാണ്.ഈ മാരകമായ രോഗം വരാതിരിക്കാൻ നമ്മൾ ചെയ്യേണ്ടത് എന്തെന്നാൽ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കയ്യും കാലും വൃത്തിയായി കഴുകുക, പുറത്തേക്ക് പോകുമ്പോൾ മാസ്ക് ധരിക്കുക, സാധനങ്ങൾ വാങ്ങുവാൻ നിൽക്കുമ്പോൾ ഓരോ വ്യക്തിയും ഒരു മീറ്റർ അകലത്തിൽ നിൽക്കണം.ഈ അവസരത്തിൽ സർക്കാർ പുറത്തേക്ക് ഇറങ്ങരുത് എന്ന് പറയുമ്പോഴും അൽപം പ്രയാസമുള്ള കാര്യമാണെങ്കിൽ കൂടി ഈ രോഗം പ്രതിരോധിക്കാനും നമ്മുടെ സുരക്ഷയ്ക്കു മാ യി പരമാവധി പുറത്തിറങ്ങാതിരിക്കുന്നൻ ശ്രദ്ധിക്കുക. പരിഭ്രാന്തിയല്ല വേണ്ടത്, ജാഗ്രതയാണ്. നമുക്ക് ഈ കോവിഡ്- 19 എന്ന മഹാമാരിയെ ഒരുമിച്ച് പ്രതിരോധിക്കാം.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ