ഉള്ളടക്കത്തിലേക്ക് പോവുക

"സംവാദം:എം.എം.യു.പി.എസ്.പുതുപ്പരിയാരം/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
21660 (സംവാദം | സംഭാവനകൾ)
'*[[{{PAGENAME}}/എന്റെ മുറ്റം | എന്റെ മുറ്റം]] {{BoxTop1 | തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
21660 (സംവാദം | സംഭാവനകൾ)
താൾ ശൂന്യമാക്കി
 
വരി 1: വരി 1:
*[[{{PAGENAME}}/എന്റെ മുറ്റം | എന്റെ മുറ്റം]]
 
{{BoxTop1
| തലക്കെട്ട്=  എന്റെ മുറ്റം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
എത്രയെത്ര  പൂക്കൾ
എന്തു നല്ല പൂക്കൾ
വീടിനും മനസ്സിനും മോടി  നൽകും പൂക്കൾ
തെച്ചിപ്പൂവിന് രക്തനിറം
വെള്ള നിറത്തിൽ പിച്ചിപ്പൂ
വാടാമല്ലി  വയ്‌ലറ്റിൽ
മഞ്ഞനിറത്തിൽ കൊന്നപ്പൂ
ചെണ്ടുമല്ലി  ഓറഞ്ചിൽ
നീലനിറത്തിൽ ശംഖുപുഷ്പം
മുക്കുറ്റിക്കോ സ്വർണനിറം
റോസ് നിറത്തിൽ പനിനീർപൂ
എന്തു നല്ല കാഴ്ച
എന്റെ മുറ്റക്കാഴ്ച
എന്നുമെന്റെ കൂടെ
എന്നാൽ ഞാൻ  മറന്ന കാഴ്ച !
</poem> </center>
{{BoxBottom1
| പേര്= വൈഷ്ണവി . എസ്.
| ക്ലാസ്സ്=  6 B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=    എം. എം. യു. പി. സ്കൂൾ, പുതുപ്പരിയാരം      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 21660
| ഉപജില്ല=  പാലക്കാട്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  പാലക്കാട്
| തരം=  കവിത  <!-- കവിത / കഥ  / ലേഖനം --> 
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

19:55, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം