"എ.എം.എൽ.പി.സ്കൂൾ ക്ലാരി പുത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 22: വരി 22:
| അദ്ധ്യാപകരുടെ എണ്ണം=14     
| അദ്ധ്യാപകരുടെ എണ്ണം=14     
| പ്രധാന അദ്ധ്യാപകൻ= മുഹമ്മദ് അഷ്റഫ്.കെ       
| പ്രധാന അദ്ധ്യാപകൻ= മുഹമ്മദ് അഷ്റഫ്.കെ       
| പി.ടി.ഏ. പ്രസിഡണ്ട്=  ശംസുദ്ദീൻ കുന്നത്ത്       
| പി.ടി.ഏ. പ്രസിഡണ്ട്=  ബാവ കടിയാപ്പുറം   
|സ്കൂൾ ചിത്രം=
|സ്കൂൾ ചിത്രം=
Amlps klariputhur 20200210 154608.jpg
Amlps klariputhur 20200210 154608.jpg

19:53, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

എ.എം.എൽ.പി.സ്കൂൾ ക്ലാരി പുത്തൂർ
വിലാസം
മലപ്പുറം

കുറുക പി.ഒ, പെരുമണ്ണ ക്ലാരി, മലപ്പുറം
,
676551
സ്ഥാപിതം1924
വിവരങ്ങൾ
ഫോൺ9947439292
ഇമെയിൽklariputhur@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്19632 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമുഹമ്മദ് അഷ്റഫ്.കെ
അവസാനം തിരുത്തിയത്
19-04-202019632


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

പൂഴിക്കൽ മാനേജ്മെന്റിന്റെ കീഴിൽ ഒരു നൂറ്റാണ്ടോളം പിന്നിട്ട സ്ഥാപനം. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. ഓത്തു പള്ളികൾ സമൂഹത്തിന്റെ പ്രാഥമിക വിദ്യാഭ്യാസം നിറവേറ്റിയ ചരിത്രം. ഈ വിദ്യാലയം സ്ഥാപിച്ചത് 1924.

ഭൗതികസൗകര്യങ്ങൾ

  1. ഇംഗ്ലീഷ് മീഡിയം പ്രീ പ്രൈമറി
  2. ഇംഗ്ലീഷ്‌മീഡിയം ലോവർ പ്രൈമറി
  3. ഗതാഗത സൗകര്യം
  4. മികച്ച പഠന അന്തരീക്ഷം
  5. കലാ കായിക പരിശീലനങ്ങൾ
  6. ഐ ടി പഠനം
  7. കളിസ്ഥലം പൂന്തോട്ടം പാർക്ക്

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട്
  • ട്രാഫിക് ക്ലബ്ബ്.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

അധ്യാപകർ

മുഹമ്മദ് അഷ്റഫ്, ഡെയ്‌സി ബേബി, ലത, സജിത, ഷൈനി, റഷീലബീവി, റസിയ സി എച്ച്, അബ്ദുൽ മുനീർ, റഷീദ, സറീന, വഫീറ, സഹ്‌ല പൂക്കോടൻ, റസിയ.പി, ജിഷ, റൂബി

മാനേജർ

നദീറ ഇസ്മായിൽ പൂഴിക്കൽ

വഴികാട്ടി

കോട്ടക്കൽ കടുങ്ങാത്തുകുണ്ട് റോഡിൽ കുറുകത്താണി സ്റ്റോപ്പിൽ {{#multimaps: 10.968285, 75.974193 | width=850px | zoom=13 }}