"എസ്. എൻ. ഡി. പി. എൽ. പി. എസ് പ്ലാംപഴിഞ്ഞി/അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 7: വരി 7:
പൂജിക്ക നാം പരിസ്ഥിതിയെ
പൂജിക്ക നാം പരിസ്ഥിതിയെ
ശുചിയാക്കീടാം പരിസ്ഥിതിയെ
ശുചിയാക്കീടാം പരിസ്ഥിതിയെ
 
പച്ചപ്പുനിറഞ്ഞൊരെൻ പരിസ്ഥിതിയെ
പച്ചപ്പ് നിറഞ്ഞൊരെൻ പരിസ്ഥിതിയെ
ജീവന്റെ തുടിപ്പാണ് പരിസ്ഥിതി
ജീവന്റെ തുടിപ്പാണ് പരിസ്ഥിതി
ജീവജാലങ്ങൾ തൻ കൂടാണ് പരിസ്ഥിതി
ജീവജാലങ്ങൾ തൻ കൂടാണ് പരിസ്ഥിതി
ലോകമെമ്പാടുമുള്ളൊരെൻ പരിസ്ഥിതി
ലോകമെമ്പാടുമുള്ളൊരെൻ പരിസ്ഥിതി
കാക്കണം നാം ജീവനുള്ള കാലം.
കാക്കണം നാം ജീവനുള്ള കാലം.
  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1

19:52, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പരിസ്ഥിതി

സ്നേഹിക്ക നാം പരിസ്ഥിതിയെ
പൂജിക്ക നാം പരിസ്ഥിതിയെ
ശുചിയാക്കീടാം പരിസ്ഥിതിയെ
പച്ചപ്പുനിറഞ്ഞൊരെൻ പരിസ്ഥിതിയെ
ജീവന്റെ തുടിപ്പാണ് പരിസ്ഥിതി
ജീവജാലങ്ങൾ തൻ കൂടാണ് പരിസ്ഥിതി
ലോകമെമ്പാടുമുള്ളൊരെൻ പരിസ്ഥിതി
കാക്കണം നാം ജീവനുള്ള കാലം.
 

അനഘ സുരേഷ്
1 A എസ്.എൻ.ഡി.പി.എൽ.പി.എസ്.പ്ലാം പഴിഞ്ഞി
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത