"ഗവ.എൽ.പി.എസ്. മുരുക്കുംപുഴ/അക്ഷരവൃക്ഷം/മിന്നു തത്തയും ചിണ്ടനെലിയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=   മിന്നു തത്തയും ചിണ്ടനെലിയ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 11: വരി 11:
| ഉപജില്ല=കണിയാപുരം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ഉപജില്ല=കണിയാപുരം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തിരുവനന്തപുരം
| ജില്ല=  തിരുവനന്തപുരം
| തരം=   ലേഖനം   <!-- കവിത / കഥ  / ലേഖനം -->   
| തരം= കഥ   <!-- കവിത / കഥ  / ലേഖനം -->   
| color=1<!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1<!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

19:50, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

  മിന്നു തത്തയും ചിണ്ടനെലിയും  

മിനുത്ത പാടത്തു വന്നു നെല്ല്  കൊത്തിത്തിന്നു.  കുട്ടികൾ വച്ച വലയിൽ  പെട്ട മിന്നു കരഞ്ഞു.  അപ്പോൾ ചിണ്ടൻ എലി വന്നു  മിന്നു തത്തപറഞ്ഞു " എന്നെ രക്ഷിക്കുമോ"?ചിണ്ടനെല്ലി മീനുവിനെ വല കരണ്ട് മുറിച്ചു രക്ഷിച്ചു.  അപ്പോൾ ചിണ്ടൻ എലിയെ പിടിക്കാൻ ആയി പാമ്പു വന്നു.  ചിണ്ടൻ കണ്ടില്ല  മിന്നു പറഞ്ഞു "പാമ്പ് വരുന്നു ഓടിക്കോ ചിണ്ടാ".ചിണ്ടൻ ഓടി  പാമ്പ് പിറകെ വേഗത്തിൽ ഇഴഞ്ഞു .മിന്നു തത്ത പാമ്പിൻ്റെ പിറകിൽ   കൊത്തിയിട്ടു വേഗം പറന്നു.  പാമ്പ് തിരിഞ്ഞപ്പോൾ ആരെയും കണ്ടില്ല ചിണ്ടനെ നോക്കിയപ്പോൾ ചിണ്ടനേയും കണ്ടില്ല

വൈഷ്ണവ് ബീ
4A ഗവ.എൽ.പി.എസ്.മുരുുക്കുംപുഴ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ