"പള്ളിപ്രം യു പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= കൊറോണക്കാലം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color=3          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
അന്ന്...
ചുറ്റും പുകച്ചുരുൾ....
എങ്ങും രോദനം....
ആരാണ് കരയുന്നത്....?
പൂക്കൾ....മലകൾ....മരങ്ങൾ
കരയാനിത്തിരി കണ്ണുനീരില്ലാതെ
ആ പുഴയും.......
വെറി പൂണ്ട മനുജൻെറ കണ്ണുകളിൽ വെട്ടിപ്പിടിക്കാൻ
ഇനിയെന്ത് എന്ന ആകാംക്ഷ
ഇന്ന്.,
പുകയില്ല...തെളിനീരിനാൽ പുഴയൊഴുകുന്നു
ശാന്തമായി.........
മരങ്ങളിൽ ,കത്തുന്ന വേനലിലും
മഞ്ഞു പെയ്യുന്ന സുഖം
പുറത്ത് കലപില കൂട്ടുന്ന കിളികളോട്
കുശലം ചോദിച്ചു വണ്ടുകൾ....
എവിടെ മനുഷ്യർ......?
പൂട്ടിട്ട് പൂട്ടാത്ത കൂട്ടിൽ നിന്നിറങ്ങി
തത്തമ്മ പറ‍ഞ്ഞു,   
വീട്ടിൽ തടവിലാണ്
</poem> </center>
102

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/797241" എന്ന താളിൽനിന്ന് ശേഖരിച്ചത്