"ഗവ.എച്ച്എസ് അച്ചൂർ/അക്ഷരവൃക്ഷം/രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= രോഗപ്രതിരോധം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 12: | വരി 12: | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= ഗവ | | സ്കൂൾ= ഗവ ഹൈ സ്കൂൾ അച്ചൂർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= | | സ്കൂൾ കോഡ്= 15021 | ||
| ഉപജില്ല= വൈത്തിരി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= വൈത്തിരി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= വയനാട് | | ജില്ല= വയനാട് | ||
| തരം= | | തരം= കഥ <!-- കവിത / കഥ / ലേഖനം --> | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verified1| name=skkkandy| തരം= ലേഖനം }} | {{verified1| name=skkkandy| തരം= ലേഖനം }} |
19:19, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
രോഗപ്രതിരോധം
പണ്ട് പണ്ട് എന്ന് വെച്ചാൽ വളരെ പണ്ട് കൈമല എന്ന് പേരുള്ള നാടുണ്ടായിരുന്നു അവിടുത്തെ ജനങ്ങൾ സൽഗുണ സമ്പന്നനും ഒത്തൊരുമയും ഉള്ളവരായിരുന്നു അങ്ങനെ ഒരു ദിവസം ആ കൈ മല നിവാസികൾക്ക് ഒരു വാർത്ത കിട്ടി നിവാസികളിൽ ആർക്കോ ഒരു കടുത്ത തലവേദന ഉണ്ട് പല വൈദ്യന്മാരും ചികിത്സിച്ചിട്ടും ചികിത്സിച്ചിട്ടും ഫലംകണ്ടില്ല അങ്ങനെ കുറേ ദിവസം കടന്നുപോയി ഒരു ദിവസം അവർ അറിഞ്ഞു ആരോഗിയോട് സഹവസിച്ച വർക്കെല്ലാം തലവേദന ഏതോ ഒരു മഹാമാരി തങ്ങളെ പിടി വെട്ടുഎന്ന യാഥാർത്ഥ്യം അവർ അറിയുകയായിരുന്നു. നിവാസികൾ സഹായ തൽപരരായ അതുകൊണ്ട്: രോഗമുള്ള വീട്ടിൽ പരിചരണം നടത്തുകയും അവരോടൊപ്പം ഇരുന്ന് വിശേഷങ്ങൾ അറിയുകയും ചെയ്തു. യഥാർത്ഥത്തിൽ അവർ ചെയ്തത് നന്മ യാണെങ്കിലും അത് ഒരു തെറ്റായിരുന്നു അങ്ങനെ അവരോടൊപ്പം കഴിഞ്ഞവർക്കും അവർ അറിയാതെ ആ രോഗം പിടികൂടി അവരുടെ അടുത്ത് ആധുനിക ഉപകരണങ്ങളൊ മറ്റൊ ഉണ്ടായിരുന്നില്ല പക്ഷേ കൈമല നിവാസികൾക്ക് ഒരു ആശ്വാസവാർത്ത കിട്ടി കുറെ ആളുകൾ മരണപ്പെടുന്നു വെങ്കിലും ആളുകൾ ഇതിൽ നിന്നും രക്ഷപെടുന്നു കാരണം രോഗപ്രതിരോധ ശേഷി ഉണ്ട് എന്നാണ് പിന്നീടങ്ങോട്ട് അവർ രോഗപ്രതിരോധത്തിനുള്ള ശ്രമം തുടങ്ങി അവസാനം അവർ ഫലം കണ്ടു രോഗ പ്രതിരോധശേഷിയുള്ള പഴങ്ങളും പച്ചക്കറികളും രോഗികളും അവരും കഴിച്ചു അതോടെ രോഗികൾ രോഗമുക്തരായി അങ്ങനെ ആ ബുദ്ധിയിലുടെ കൈമല നിവാസികൾ ആ മഹാമാരിയെ ചെറുത്തു തോൽപ്പിച്ചു'''
സാങ്കേതിക പരിശോധന - skkkandy തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വൈത്തിരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വൈത്തിരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- വയനാട് ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം