ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ.പി.എസ് തരിശ്/അക്ഷരവൃക്ഷം/കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
48533 (സംവാദം | സംഭാവനകൾ)
No edit summary
48533 (സംവാദം | സംഭാവനകൾ)
No edit summary
വരി 4: വരി 4:

<poem>
<poem>
കാലം കാലം കഷ്ടകാലം

കാലം കാലം കഷ്ടകാലം
കൊറോണ ഭീതി പടർന്നൊരു കാലം
ലോകം മുഴുവൻ വിറങ്ങലിച്ചൊരു കാലം

കൊറോണ ഭീതി പടർന്നൊരു കാലം
ലോകം മുഴുവൻ വിറങ്ങലിച്ചൊരു കാലം

നമ്മുടെ കൊച്ചു കേരളം കൊറോണയെ പിടിച്ചു നിന്നൊരു കാലം.

നമ്മുടെ കൊച്ചു കേരളം കൊറോണയെ പിടിച്ചു നിന്നൊരു കാലം.

ഒട്ടും ഭയമില്ലാതെ
നമ്മുടെ ഭരണ, ആരോഗ്യ, നിയമപാലകരും

ഒട്ടും ഭയമില്ലാതെ
നമ്മുടെ ഭരണ, ആരോഗ്യ, നിയമപാലകരും

19:06, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കോറോണക്കാലം

കാലം കാലം കഷ്ടകാലം
കൊറോണ ഭീതി പടർന്നൊരു കാലം
ലോകം മുഴുവൻ വിറങ്ങലിച്ചൊരു കാലം

നമ്മുടെ കൊച്ചു കേരളം കൊറോണയെ പിടിച്ചു നിന്നൊരു കാലം.

ഒട്ടും ഭയമില്ലാതെ
നമ്മുടെ ഭരണ, ആരോഗ്യ, നിയമപാലകരും

നമുക്ക് തന്ന നല്ലൊരു കാലം

പ്രതിരോധിക്കാം അതിജീവിക്കാം
കൊറോണ
പടർന്നീയൊരു കാലം

റിതുനന്ദ എ. കെ
3c ജി എൽ പി സ്കൂൾ തരിശ്‌
വണ്ടൂർ ഉപജില്ല

അക്ഷരവൃക്ഷം പദ്ധതി, 2020
കവിത