"എച്.എസ്.പെരിങ്ങോട്/അക്ഷരവൃക്ഷം/വിരുന്നുകാരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
കവിത
'''കവിത






         വിരുന്നുകാരൻ  
         വിരുന്നുകാരൻ  
      ------------------------------
   
രാവിലത്തെ ചായ കഴിഞ്ഞ്
രാവിലത്തെ ചായ കഴിഞ്ഞ്


വരി 45: വരി 45:
               6A
               6A
എച്ച്. എസ്‌.എസ്‌.പെരിങ്ങോട്
എച്ച്. എസ്‌.എസ്‌.പെരിങ്ങോട്
'''

18:53, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കവിത


       വിരുന്നുകാരൻ 
   

രാവിലത്തെ ചായ കഴിഞ്ഞ്

ടിവി കണ്ടിരിക്കുമ്പോൾ

അച്ഛൻ ഉറക്കം തൂങ്ങാറുണ്ടെന്നും

അമ്മ അപ്പോൾ വിളിച്ചുണർത്തി

ചൂട് ചായ കൊടുക്കുമെന്നും

ഉച്ചയൂണ് കഴിഞ്ഞ്

രണ്ടുപേരും ഒന്ന്‌ മയങ്ങുമെന്നും

പറമ്പിൽ

തൊട്ടാവാടിപ്പൂക്കൾ ഉണ്ടെന്നും

വൈകുന്നേരം

മുറ്റത്തെ മാവിൻ തണൽ

പൂമുഖത്തെ കസേരയോട്

കുശലം പറയാൻ വരുമെന്നും

ഇന്നലെ വന്ന

കൊറോണയാണ്

കാട്ടിത്തന്നത്




             ഐഷ നിഹ
             6A

എച്ച്. എസ്‌.എസ്‌.പെരിങ്ങോട്