"സെന്റ് .തോമാസ് എൽ.പി.എസ് .പള്ളിത്തോട്/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 30: വരി 30:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sachingnair| തരം= കവിത}}

18:38, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മഹാമാരി


കൊറോണ എന്ന മഹാമാരിയെ
തോൽപ്പിച്ചു തോൽപ്പിച്ചു
മുന്നിൽ ആകുവിൻ
രോഗം വരാതെ സൂക്ഷിക്കാൻ
മുൻ കരുതലുകൾ സ്വീകരിക്കുവിൻ
ഇടക്കിടക്ക് കൈകൾ
അണു വിമുക്തമാക്കുവിൻ
സർക്കാർ പറയുന്ന കാര്യങ്ങൾ
കൃത്യമായി അനുസരിക്കുവിൻ
പ്രാർത്ഥനയോടെ എല്ലാവരും
സ്വഭവനങ്ങളിൽ ഇരിക്കുവിൻ

 

റെന്ന മോസസ്
3A സെൻറ് തോമസ് എൽ പി സ്കൂൾ , പള്ളിത്തോട്‌
തുറവൂർ ഉപജില്ല
ചേർത്തല
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത