"എസ് എസ് വി എൽ പി എസ് വാടയ്ക്കൽ/അക്ഷരവൃക്ഷം/ഒരുമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 23: വരി 23:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=എസ്സ് എസ്സ് വി എൽ പി എസ് വാടയ്കക്കൽ ആലപ്പുഴ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=എസ്. എസ്. വി. എൽ പി എസ് വാടയ്ക്കൽ  ആലപ്പുഴ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=35225  
| സ്കൂൾ കോഡ്=35225  
| ഉപജില്ല=ആലപ്പുഴ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=ആലപ്പുഴ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  

18:36, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഒരുമ

 തോൽക്കില്ല തോൽക്കില്ല നാം
ഒരു മഹാമാരിക്കുമുന്നിലും
നിപ്പയെ തോൽപ്പിച്ച നാടാണ്
പ്രളയത്തെഅതിജീവിച്ച നാടാണ്
കോറോണേ നീ ഓർക്കുക
നിന്നെയും ഞങ്ങൾ തോൽപ്പിക്കും
ജാതിയില്ല മതമില്ല നാമൊന്ന്
നമ്മുടെ നാടൊന്ന് എൻെറ-
നാടിനെ തകർക്കാൻ വന്ന മഹാമാരിയെ
എൻെറ നാട്ടിൽ നിന്നും ഒറ്റക്കെട്ടായി
തുടച്ചുനീക്കും ഞങ്ങൾ.
 

 

ശിവപ്രിയ ആർ
3 A എസ്. എസ്. വി. എൽ പി എസ് വാടയ്ക്കൽ ആലപ്പുഴ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത