"ജി.വി.എച്ച്.എസ്സ്.എസ്സ്. അത്തോളി/അക്ഷരവൃക്ഷം/അകറ്റി നിർത്താം രോഗങ്ങളെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അകറ്റി നിർത്താം രോഗങ്ങളെ <...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color=  4      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<p>
വ്യക്തിശുചിത്വത്തിന് ഉയർന്ന പരിഗണന നൽകുന്നവരാണ് നമ്മൾ. പക്ഷെ സാമൂഹ്യ ശുചിത്വത്തിന്റെ കാര്യത്തിൽ പലരും വേണ്ടത്ര ശ്രദ്ധ പതിപ്പിക്കാറില്ല. പ്രകൃതിയുടെയും അതിലെ എണ്ണിയാലൊടുങ്ങാത്ത ജീവിവർഗങ്ങളുടെയും സുസ്ഥിതിക്കായി നമ്മുടെ ബാഹ്യപരിസരം സംരക്ഷിക്കേണ്ടതാണ്. നമ്മുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന വിവിധ തരം രോഗങ്ങളുണ്ട്.
രോഗാണുക്കളുടെ നേരിയ ആക്രമണം ഉണ്ടാകുമ്പോൾ തന്നെ അവക്കെതിരെ പ്രതികരിക്കാൻ കഴിഞ്ഞാൽ മാത്രമേ രോഗമുണ്ടാകാതെ ശരീരത്തെ രക്ഷിക്കാനാകൂ. രോഗാണുബാധ ജീവൽപ്രവർത്തനങ്ങളെ തകരാറിലാക്കുമെന്നതിനാൽ സുരക്ഷാ പ്രതിരോധ സംവിധാനങ്ങൾ ജീവന്റെ നിലനില്പിനാവശ്യമാണ്.
രോഗങ്ങൾ പെരുകാൻ പ്രധാനകാരണങ്ങൾ ശുചിത്വമില്ലായ്മ, വൃത്തിഹീനമായ ചുറ്റുപാടുകൾ എന്നിവയാണ്. രോഗകാരികളായ സൂക്ഷ്മജീവികൾ ബാക്റ്റീരിയ, ഫംഗസ്, വൈറസ് എന്നിവയും പ്രോട്ടോസോവ, വിരകൾ മുതലായവയുമാണ്.

18:27, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അകറ്റി നിർത്താം രോഗങ്ങളെ

വ്യക്തിശുചിത്വത്തിന് ഉയർന്ന പരിഗണന നൽകുന്നവരാണ് നമ്മൾ. പക്ഷെ സാമൂഹ്യ ശുചിത്വത്തിന്റെ കാര്യത്തിൽ പലരും വേണ്ടത്ര ശ്രദ്ധ പതിപ്പിക്കാറില്ല. പ്രകൃതിയുടെയും അതിലെ എണ്ണിയാലൊടുങ്ങാത്ത ജീവിവർഗങ്ങളുടെയും സുസ്ഥിതിക്കായി നമ്മുടെ ബാഹ്യപരിസരം സംരക്ഷിക്കേണ്ടതാണ്. നമ്മുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന വിവിധ തരം രോഗങ്ങളുണ്ട്. രോഗാണുക്കളുടെ നേരിയ ആക്രമണം ഉണ്ടാകുമ്പോൾ തന്നെ അവക്കെതിരെ പ്രതികരിക്കാൻ കഴിഞ്ഞാൽ മാത്രമേ രോഗമുണ്ടാകാതെ ശരീരത്തെ രക്ഷിക്കാനാകൂ. രോഗാണുബാധ ജീവൽപ്രവർത്തനങ്ങളെ തകരാറിലാക്കുമെന്നതിനാൽ സുരക്ഷാ പ്രതിരോധ സംവിധാനങ്ങൾ ജീവന്റെ നിലനില്പിനാവശ്യമാണ്. രോഗങ്ങൾ പെരുകാൻ പ്രധാനകാരണങ്ങൾ ശുചിത്വമില്ലായ്മ, വൃത്തിഹീനമായ ചുറ്റുപാടുകൾ എന്നിവയാണ്. രോഗകാരികളായ സൂക്ഷ്മജീവികൾ ബാക്റ്റീരിയ, ഫംഗസ്, വൈറസ് എന്നിവയും പ്രോട്ടോസോവ, വിരകൾ മുതലായവയുമാണ്.