"ഗവ. എൽ. പി. എസ്സ്. കുറ്റിമൂട്/അക്ഷരവൃക്ഷം/കൊറോണ കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('| തലക്കെട്ട്= കൊറോണ കാലം <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
| തലക്കെട്ട്=  കൊറോണ കാലം       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
                                                              ''''''കൊറോണ കാലം'''''' 
| color=    3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
 
}}
 
കൊറോണ കാലം ക്വറൻടൈൻ ലോക്ഡൗൺ  കോവിഡ് 19 തുടങ്ങിയ വാക്കുകൾ ഞാൻ പത്രങ്ങളിൽ നിന്നാണ് കൂടുതൽ മനസിലാക്കിയത് .ഈ വാക്കുകളുടെ അർധം എനിക്ക് അച്ഛനും അമ്മയുമാണ് പറഞ്ഞു തന്നത്.ഏത് എന്തായാലും മനുഷ്യനെ കൊന്ന്  തിന്നുന്ന ഒരു അസുഖമാണെന്ന് എനിക്ക് മനസിലായി. പ്രധനമന്ത്രിയും മുഖ്യമന്ത്രിയുമൊക്കെ വാർത്തയിൽ പറയുന്ന കാര്യങ്ങൾ നമ്മൾ അനുസരിക്കണം .ലോക്ക് ഡൗൺ  കഴിയുന്നതുവരെ നമ്മൾ പുറത്തു ഇറങ്ങാനും പാടില്ല.ഊണും ഉറക്കവും ഇല്ലാതെ പോലിസുകാരും ഡോക്ടർമാരും നേഴ്സ്മാരും നമുക്ക് വേണ്ടിയാണ് ആശുപത്രികളിലും റോഡിലും നിൽക്കുന്നത് .ഈ  അസുഖത്തെ ചെറുക്കൻ കുട്ടികളായ ഞങ്ങൾക്കും കുറച്ചു കാര്യങ്ങൾ ചെയ്യാനുണ്ട് .കുട്ടികളായ ഞങ്ങൾ വെളിയിൽ എവിടെ  പോയിട്ട് വന്നാലും കൈയും കാലും നന്നായി സോപ്പിട്ടു കഴുകണം .ദൂര അത്യാവശ്യ സ്ഥലങ്ങളിൽ പോകേണ്ടി വന്നാൽ മാസ്ക് ധരിച്ചെ  പോകാവൂ.കൊറോണ കാലം എനിക്ക് എന്തായാലും സന്തോഷം നിറഞ്ഞതാരുന്നു .അച്ഛനും അമ്മയും ചേട്ടനും ഞാനും  വീട്ടിൽ ഉണ്ടായിരുന്നു .എന്റെ വീട്ടിൽ ചക്കയും മാങ്ങയും കശുമാങ്ങയും ഉണ്ട്.അതുകൊണ്ട് 'അമ്മ ധാരാളം നാടൻ ആഹാരങ്ങൾ ഉണ്ടാക്കി തന്നു.അമ്മയോടൊപ്പം പച്ചക്കറി കൃഷി ചെയ്യാൻ ഞാനും കൂടി .എല്ലാ ദിവസവും ഞാൻ ആയിരുന്നു വെള്ളം ഒഴിക്കുന്നത് .അങ്ങനെ കൊറോണ കാലം പല പല അനുഭവങ്ങൾ നൽകി.

| പേര്=  അരുന്ധതി H.B
| പേര്=  അരുന്ധതി H.B
| ക്ലാസ്സ്=    <!2 B-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=    <! 2 B
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  ഗവ എൽ പി എസ് കുറ്റിമൂട്      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  ഗവ എൽ പി എസ് കുറ്റിമൂട്       
| സ്കൂൾ കോഡ്= 42406
| സ്കൂൾ കോഡ്= 42406
| ഉപജില്ല=    കിളിമാനൂർ   <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ഉപജില്ല=    കിളിമാനൂർ
| ജില്ല=  ;തിരുവനന്തപുരം
| ജില്ല=  ;തിരുവനന്തപുരം
| തരം=  ലേഖനം     <!-- കവിത / കഥ  / ലേഖനം --> 
| തരം=  ലേഖനം
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

18:18, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

                                                              'കൊറോണ കാലം'   

കൊറോണ കാലം ക്വറൻടൈൻ ലോക്ഡൗൺ കോവിഡ് 19 തുടങ്ങിയ വാക്കുകൾ ഞാൻ പത്രങ്ങളിൽ നിന്നാണ് കൂടുതൽ മനസിലാക്കിയത് .ഈ വാക്കുകളുടെ അർധം എനിക്ക് അച്ഛനും അമ്മയുമാണ് പറഞ്ഞു തന്നത്.ഏത് എന്തായാലും മനുഷ്യനെ കൊന്ന് തിന്നുന്ന ഒരു അസുഖമാണെന്ന് എനിക്ക് മനസിലായി. പ്രധനമന്ത്രിയും മുഖ്യമന്ത്രിയുമൊക്കെ വാർത്തയിൽ പറയുന്ന കാര്യങ്ങൾ നമ്മൾ അനുസരിക്കണം .ലോക്ക് ഡൗൺ കഴിയുന്നതുവരെ നമ്മൾ പുറത്തു ഇറങ്ങാനും പാടില്ല.ഊണും ഉറക്കവും ഇല്ലാതെ പോലിസുകാരും ഡോക്ടർമാരും നേഴ്സ്മാരും നമുക്ക് വേണ്ടിയാണ് ആശുപത്രികളിലും റോഡിലും നിൽക്കുന്നത് .ഈ അസുഖത്തെ ചെറുക്കൻ കുട്ടികളായ ഞങ്ങൾക്കും കുറച്ചു കാര്യങ്ങൾ ചെയ്യാനുണ്ട് .കുട്ടികളായ ഞങ്ങൾ വെളിയിൽ എവിടെ പോയിട്ട് വന്നാലും കൈയും കാലും നന്നായി സോപ്പിട്ടു കഴുകണം .ദൂര അത്യാവശ്യ സ്ഥലങ്ങളിൽ പോകേണ്ടി വന്നാൽ മാസ്ക് ധരിച്ചെ പോകാവൂ.കൊറോണ കാലം എനിക്ക് എന്തായാലും സന്തോഷം നിറഞ്ഞതാരുന്നു .അച്ഛനും അമ്മയും ചേട്ടനും ഞാനും വീട്ടിൽ ഉണ്ടായിരുന്നു .എന്റെ വീട്ടിൽ ചക്കയും മാങ്ങയും കശുമാങ്ങയും ഉണ്ട്.അതുകൊണ്ട് 'അമ്മ ധാരാളം നാടൻ ആഹാരങ്ങൾ ഉണ്ടാക്കി തന്നു.അമ്മയോടൊപ്പം പച്ചക്കറി കൃഷി ചെയ്യാൻ ഞാനും കൂടി .എല്ലാ ദിവസവും ഞാൻ ആയിരുന്നു വെള്ളം ഒഴിക്കുന്നത് .അങ്ങനെ കൊറോണ കാലം പല പല അനുഭവങ്ങൾ നൽകി.

| പേര്= അരുന്ധതി H.B | ക്ലാസ്സ്= <! 2 B | പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020 | സ്കൂൾ= ഗവ എൽ പി എസ് കുറ്റിമൂട് | സ്കൂൾ കോഡ്= 42406 | ഉപജില്ല= കിളിമാനൂർ | ജില്ല= ;തിരുവനന്തപുരം | തരം= ലേഖനം