"ഗവ.എച്ച്.എസ്സ്.എസ്സ്,ആയാപറമ്പ്./അക്ഷരവൃക്ഷം/ ആശങ്കയല്ല ജാഗ്രതയാണ് വേണ്ടത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= സാഗരം <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്= ആശങ്കയല്ല ജാഗ്രതയാണ് വേണ്ടത് <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
കൊറോണ വൈറസ് എന്ന കോവിഡ് 19 നമ്മുടെ ലോകം ആകെ വ്യാപിച്ചിരിക്കുകയാണ്. രോഗം എന്ന് കേൾക്കുമ്പോൾ ഇപ്പഴൊത്തെ സാഹചര്യത്തിൽ നമ്മുടെ മനസ്സിൽ ആദ്യം വരുന്ന ഒരു രോഗം ആണ് കോവിഡ് 19. കൊറോണ വൈറസ് വന്നതോടെ ലോകം ആകെയുള്ള ജനങ്ങൾക്ക് പേടി സ്വപ്നമായി മാറിയിരിക്കുകയാണ് ഈ രോഗം. ഇതിനുമുൻപ് ലോകത്താകമാനം എത്രയോ വൈറസുകൾ വ്യാപിച്ചിട്ടുണ്ട്, അതിനെ എല്ലാം നമ്മൾ ഒത്തൊരുമയോട് കൂടി അതിജീവിച്ചിട്ടും ഉണ്ട്. അപ്പോൾ നമ്മൾ ഈ വൈറസിനെയും ഒത്തൊരുമയോട് കൂടി തന്നെ അതിജീവിക്കും. പ്രത്യാശയുടെയും അതിജീവനത്തിന്റെയും കരുത്താർന്നു നമുക്ക് മുന്നോട്ട് പോയെ തീരൂ. 'ജാഗ്രത' എന്ന ആയുധം കൊണ്ട് കോവിഡിനെ ഒരുമയോടെ നമുക്ക് തോല്പിക്കാം. ലോകത്തെ ഭീതിയിൽ ആക്കിയ ഈ മഹാമാരിയെ നമുക്ക് ഒരുമിച്ച് നേരിടാം. | |||
Break the chain.. | |||
കരുതലോടെ നമുക്ക് പ്രതിരോധിക്കാം. | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= ശ്രീനന്ദ ജെ | ||
| ക്ലാസ്സ്= | | ക്ലാസ്സ്=5 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (9 OR 9) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
വരി 23: | വരി 16: | ||
| ഉപജില്ല= ഹരിപ്പാട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= ഹരിപ്പാട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= ആലപ്പുഴ | | ജില്ല= ആലപ്പുഴ | ||
| തരം= | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} |
18:00, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ആശങ്കയല്ല ജാഗ്രതയാണ് വേണ്ടത്
കൊറോണ വൈറസ് എന്ന കോവിഡ് 19 നമ്മുടെ ലോകം ആകെ വ്യാപിച്ചിരിക്കുകയാണ്. രോഗം എന്ന് കേൾക്കുമ്പോൾ ഇപ്പഴൊത്തെ സാഹചര്യത്തിൽ നമ്മുടെ മനസ്സിൽ ആദ്യം വരുന്ന ഒരു രോഗം ആണ് കോവിഡ് 19. കൊറോണ വൈറസ് വന്നതോടെ ലോകം ആകെയുള്ള ജനങ്ങൾക്ക് പേടി സ്വപ്നമായി മാറിയിരിക്കുകയാണ് ഈ രോഗം. ഇതിനുമുൻപ് ലോകത്താകമാനം എത്രയോ വൈറസുകൾ വ്യാപിച്ചിട്ടുണ്ട്, അതിനെ എല്ലാം നമ്മൾ ഒത്തൊരുമയോട് കൂടി അതിജീവിച്ചിട്ടും ഉണ്ട്. അപ്പോൾ നമ്മൾ ഈ വൈറസിനെയും ഒത്തൊരുമയോട് കൂടി തന്നെ അതിജീവിക്കും. പ്രത്യാശയുടെയും അതിജീവനത്തിന്റെയും കരുത്താർന്നു നമുക്ക് മുന്നോട്ട് പോയെ തീരൂ. 'ജാഗ്രത' എന്ന ആയുധം കൊണ്ട് കോവിഡിനെ ഒരുമയോടെ നമുക്ക് തോല്പിക്കാം. ലോകത്തെ ഭീതിയിൽ ആക്കിയ ഈ മഹാമാരിയെ നമുക്ക് ഒരുമിച്ച് നേരിടാം. Break the chain.. കരുതലോടെ നമുക്ക് പ്രതിരോധിക്കാം.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഹരിപ്പാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഹരിപ്പാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ