"ജി യു പി എസ് അരവ‍ഞ്ചാൽ/അക്ഷരവൃക്ഷം/കൊറോണ-മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ-മഹാമാരി <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 27: വരി 27:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  ഗവ.യൂ.പി.സ്കൂൾ അരവഞ്ചാൽ,കണ്ണൂർ,പയ്യന്നൂർ     <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  ഗവ.യൂ.പി.സ്കൂൾ അരവഞ്ചാൽ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13968
| സ്കൂൾ കോഡ്= 13968
| ഉപജില്ല=  പയ്യന്നൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  പയ്യന്നൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
വരി 34: വരി 34:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Mtdinesan|തരം=കവിത}}

17:55, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ-മഹാമാരി

നിപ്പ വൈറസ് പോയല്ലോ
കൊറോണ വൈറസ് വന്നല്ലോ
ലോകമാകെ ഭീതിയിലാഴ്ത്തി
കൊറോണ വൈറസ് വന്നല്ലോ.
മനുഷ്യർ തമ്മിൽ അകലം പാലിച്ചും
വീട്ടിൽ ഒതുങ്ങിയിട്ടും
കൊറോണയെന്നൊരു മഹാമാരി
നമ്മെ വിട്ടു പോകട്ടെ.
അതിനായ് നമുക്ക് അകലം പാലിച്ചും
ഒരുമയോടെ ജീവിക്കാം
നല്ലൊരു നാളേയ്ക്കായ്
അകലം പാലിച്ച് നിന്നീടാം.
വ്യക്തി ശുചിത്വം പരിസര ശുചിത്വം
എല്ലാം നമ്മൾ പാലിക്കാം
മഹാമാരി മാറി നല്ലൊരു ഭൂമി
നമ്മൾക്ക് ഉയർത്തി എടുത്തീടാം
അതിനായ് നമുക്ക് പ്രയത്നിക്കാം

ശിഖ.എൻ.വി
3 എ ഗവ.യൂ.പി.സ്കൂൾ അരവഞ്ചാൽ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത