"ഗവ .യു .പി .എസ് .ഉഴുവ/അക്ഷരവൃക്ഷം/കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണക്കാലം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 30: വരി 30:
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sachingnair| തരം= കവിത}}

17:32, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണക്കാലം


ലോക്ഡൗൺക്കാലത്ത്
കൂട്ടുകാരുമായ് കളിക്കാൻ വയ്യല്ലോ!
റോഡിലാണേ വണ്ടികളൊന്നും
ഒാടുന്നില്ലല്ലോ......
കടകളൊന്നും തുറക്കുന്നില്ലല്ലോ......
പോലീസ് മാമൻമാർ റോഡില്
നിൽക്കുന്ന കാരണം പുറത്തിറങ്ങാൻ
വയ്യല്ലോ!......
കൊറോണ എന്ന വൈറസ്
കാരണം എന്തൊരു ആപത്താ!.....
ഇതെന്തൊരു ആപത്താ!........

 

ഗൗതം.ജി.ഗിരീഷ്
മൂന്ന് ജി.യു.പി.എസ് ഉഴുവ
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത