"ആർ.കെ.ഡി.എൻ.എസ്.എസ്.എച്ച്.എസ്. ശാസ്തമംഗലം/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 13: വരി 13:
                         ഇന്ത്യയിൽ  ഈ വൈറസ് ആദ്യം കണ്ടെത്തിയത് നമ്മുടെ കു‍ഞ്ഞുകേരളത്തിലാണ്.വുഹാനിൽ നിന്നും എത്തിയ തൃശൂർസ്വദേശി ആയ ഒരു വിദ്യാർഥിനിയിൽ ആണ് റിപ്പോർട്ട് ചെയ്തത്. ഏപ്രിൽ മാസമെത്തിയപ്പോൾ രാജ്യത്ത് ഒട്ടനവധി പേർ രോഗബാധിതരാകുകയും അനേകം പേരുടെ ജീവൻ നഷ്ടപ്പെടുകയും ചെയ്തുു. സംസ്ഥാനങ്ങളുടെ കണക്കെടുത്താൽ ഏറ്റവും കൂടുതൽ രോഗബാധിതർ മഹാരാഷ്ട്രയിലാണ്. കർമനിരതരായ ആരോഗ്യപ്രവർത്തകരുടെ  നിസ്വാർഥസേവനം വിലമതിക്കാനാവാത്തതാണ്.

                            ചൈന കഴിഞ്ഞാൽ കൊറോണ  പിടിമുറുക്കിയിരിക്കുന്ന മറ്റു രാജ്യങ്ങൾ ഇറ്റലി,  അമേരിക്ക, സ്പെയിൻ, ഫ്രാൻസ്, യു കെ മുതലായവയാണ്.മരണസംഖ്യയിലും രോഗബാധിതരുടെ നിരക്കിലും ലോകരാഷ്ട്രങ്ങളുടെ പട്ടികയിൽ ഇപ്പോൾ അമേരിക്കയാണ് മുന്നിൽ. ഓരോ മണിക്കൂറിലും രാജ്യങ്ങളിലെ മരണസംഖ്യ വർധിച്ചുവരുന്നു. ലോകത്തിലെ മരണനിരക്ക് ഒന്നരലക്ഷം കവി‍ഞ്ഞു.'''   

                                        കൃഷി  ചെയ്യുക,    പുസ്തകം വായിക്കുക,  വ്യായാമം ശീലമാക്കുക ,  അമ്മയെ ജോലികളിൽ സഹായിക്കുക  തുടങ്ങിയവയിലൂടെ  ലോക്ഡൗൺ ദിനങ്ങളിലെ
                                                          കൃഷി  ചെയ്യുക,    പുസ്തകം വായിക്കുക,  വ്യായാമം ശീലമാക്കുക ,  അമ്മയെ ജോലികളിൽ സഹായിക്കുക  തുടങ്ങിയവയിലൂടെ  ലോക്ഡൗൺ  
വിരസതയകയറ്റാം. കൈകൾ ഇടക്കിടെ കഴുകിയും  പുറത്തിറങ്ങേണ്ടിവരുമ്പോൾ  മാസ്ക്  ധരിച്ചും  സർക്കാരിന്റെയും  ആരോഗ്യപ്രവർത്തകരുടെയും  വിലയേറിയ നിർദ്ദേശങ്ങൾ

പാലിച്ചും  നമുക്ക്  സംരക്ഷണം ഉറപ്പാക്കാം. കൊറോണയെ ഈ ഭൂമുഖത്തു നിന്നു തന്നെ  തുടച്ചു നീക്കാൻ കഴിയുമെന്ന ശുഭാപ്തിവിശ്വാസത്തോടെ...............

{{BoxBottom1
{{BoxBottom1
| പേര്= അലീന എസ് എഫ്
| പേര്= അലീന എസ് എഫ്
64

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/794311" എന്ന താളിൽനിന്ന് ശേഖരിച്ചത്