"ജി യു പി എസ് അരവഞ്ചാൽ/അക്ഷരവൃക്ഷം/പ്രവൃത്തിയാണ് ഈശ്വരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= പ്രവൃത്തിയാണ് ഈശ്വരൻ <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 9: | വരി 9: | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= ഗവ.യൂപി.സ്കൂൾ അരവഞ്ചാൽ | | സ്കൂൾ= ഗവ.യൂപി.സ്കൂൾ അരവഞ്ചാൽ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 13968 | | സ്കൂൾ കോഡ്= 13968 | ||
| ഉപജില്ല=പയ്യന്നൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല=പയ്യന്നൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
വരി 16: | വരി 16: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Mtdinesan|തരം=ലേഖനം}} |
17:12, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പ്രവൃത്തിയാണ് ഈശ്വരൻ
ഇന്ത്യ എന്നത് കോടിക്കണക്കിന് ജനങ്ങൾ തിങ്ങി നിറഞ്ഞ സംസ്കാര സമ്പന്നമായ രാജ്യമാണ്. വിവിധ ജാതിമതവിശ്വാസങ്ങൾ, ആചാരാനുഷ്ഠാനങ്ങൾ എന്നിവ നിലനിൽക്കുന്ന രാജ്യം. പക്ഷെ പലപ്പോഴും ചെയ്യുന്ന പ്രവൃത്തികളിൽ ഈ സാംസ്കാരികത്തനിമ നാം കാണിക്കാറില്ല. നമ്മുടെ ഓരോരുത്തരുടേയും ആരോഗ്യകാര്യത്തിൽ ആശങ്ക നിലനിൽക്കുന്നുണ്ട്,പ്രത്യേകിച്ച് പകർച്ച വ്യാധികൾ പടർന്ന് പിടിക്കുന്ന ഈ സമയത്ത് . സ്വയം വൈദ്യന്മാരാകുക, ചികിത്സിക്കുക ,ആരോഗ്യ മേഖലയെ വെല്ലുവിളിക്കുന്ന രീതിയിൽ തീരുമാനമെടുക്കുക എന്നിവ നമുക്കും, നാടിനും ഒരുപോലെ ആപത്താണ് . നമ്മുടെ നാടിന്റെ സുരക്ഷ ഓരോ വ്യക്തിയുടേയും പ്രവൃത്തികളുമായി ബന്ധപ്പെട്ടിരുക്കുന്നു. കോവിഡ് 19 പോലുള്ള രോഗങ്ങൾ പടർന്ന് പിടിക്കുന്ന ഈ സാഹചര്യത്തിൽ , വ്യക്തിസ്വാതന്ത്ര്യവും സംസ്കാരവും വിശ്വാസവും ഏത് രീതിയിൽ നന്മയോട് ചേർത്ത് നിർത്താം എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു കാരണം പ്രവൃത്തിയാണ് ഈശ്വരൻ.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം