"ജി യു പി എസ് അരവഞ്ചാൽ/അക്ഷരവൃക്ഷം/കൊവിഡ് 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കൊവിഡ് 19 <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 18: | വരി 18: | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Mtdinesan|തരം=ലേഖനം}} |
17:11, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കൊവിഡ് 19
മനുഷ്യവംശത്തിന് ഭീഷണിയായ ഒരു മഹാമാരിയാണ് കോവിഡ് 19. ഈ രോഗം പരത്തുന്ന വൈറസാണ് കൊറോണ. ചൈനയിലെ വുഹാനിലാണ് ഈ രോഗം ആദ്യം പൊട്ടിപ്പുറപ്പെട്ടത്. പിന്നീട് നമ്മുടെ രാജ്യമായ ഇന്ത്യ ഉൾപ്പെടെ ലോകത്തിലെ പല രാജ്യങ്ങളെയും ഇത് ബാധിച്ച് ആയിരക്കണക്കിന് ആളുകളുടെ ജീവൻ കവർന്നു. ഈ രോഗത്തെ പ്രതിരോധിക്കാനുള്ള മരുന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല എന്നതിനാൽ ഓരോരുത്തരും എടുക്കുന്ന ജാഗ്രതയും കരുതലുമാണ് ഇതിനെ പ്രതിരോധക്കാനുള്ള ഏകമാർഗം. ആളുകൾ കൂട്ടം കൂടി നിൽക്കരുത് , പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക ,വ്യക്തികൾ തമ്മിൽ അകലം പാലിക്കുക സോപ്പോ ,സാനിറ്റെസറോ കൊണ്ട് ഇടയ്ക്കിടെ കൈ കഴുക്കുക ,ചുമയോ ശ്വാസ തടസ്സമോ പനിയോ ഉണ്ടായാൽ വൈദ്യസഹായം തേടുക എന്നീ മാർഗങ്ങളിലൂടെ മാത്രമേ ഈ രോഗത്തെ പ്രതിരോധിക്കാൻ കഴിയൂ. നമ്മുടെ കേരളത്തിലും ധാരാളം ആളുകൾക്ക് ഈ രോഗം വന്നു കഴിഞ്ഞു. ആരോഗ്യവകുപ്പും സർക്കാരും ഇത് പടർന്നു പിടിക്കാതിരിക്കാൻ എല്ലാ വിധ മുൻ കരുതലുകളും എടുത്തു കഴിഞ്ഞു .ഇ മഹാമാരിയെ ചെറുത്തു തോല്പിക്കുക എന്നത് നമ്മൾ ഓരോരുത്തരുടേയും കടമയാണ്. നമുക്ക് ഒരുമിച്ച് പോരാടാം.ഭയമല്ല ജാഗ്രതയാണ് വേണ്ടത്.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം