"സംവാദം:എം.എച്ച്.എം.എൽ..പി.എസ് . കുറ്റൂർനോർത്ത്/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സംവാദം:എം.എച്ച്.എം.എൽ..പി.എസ് . കുറ്റൂർനോർത്ത്/അക്ഷരവൃക്ഷം (മൂലരൂപം കാണുക)
17:04, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഏപ്രിൽ 2020→പൂച്ച: പുതിയ ഉപവിഭാഗം
(→s: പുതിയ ഉപവിഭാഗം) |
(→പൂച്ച: പുതിയ ഉപവിഭാഗം) |
||
വരി 11: | വരി 11: | ||
ലോക് ടൺ മൂലം നാടിൻ്റെ സമ്പദ് വ്യവസ്ഥക്കും ജനങ്ങൾക്കും വളര പ്രയാസമാണുള്ളത് ‘അത് അന്യസംസ്ഥാനത്ത് കുറേ ആളുകൾ ജോലിയില്ലാതെ നാട്ടിൽ വരാൻ കഴിയാതെ പ്രയാസപ്പെട്ട് കഴിയുന്നു. അത് പോലെ പ്രവാസികളും ദുരിതത്തിലാണ് ‘ആരാധ’നാലയം പോലെയുള്ള നല്ല പ്രവർത്തനങ്ങളും നിലച്ചു’ ഇത് തുടർന്നാൽ നാട് പട്ടിണിയും ദുരിതവും വന്ന് ഇല്ലാതെയാവും’ ഈ മഹാമാരി കൊണ്ട് നാടിന് കുറച്ച് നോട്ടങ്ങളും ഉണ്ടായിട്ടുണ്ട്. ഭക്ഷണം വേഷ്ടാകുന്നതും ദൂർത്തടിച്ച് പണം ചെലവിക്കലും ആഡംഭരങ്ങളും ആർഭാടങ്ങളും ഈ രണ്ട് മാസം നീരെ ഇല്ലാതയായി.പാസ്റ്റ്ഫുഡിൻ്റെ കൂടെ പോകുന്ന ന്യൂ ജനറേഷൻകുട്ടികളുടെ ആരോഗ്യവും ‘എല്ലാവരും പ്രകൃതിയിലേക്ക് ഇറങ്ങി ചക്ക മാങ്ങ ഇഷ്ടവിഭങ്ങളാക്കി കഴിക്കുന്നു ‘ഇതെല്ലാം പെട്ടെന്നുണ്ടായ നേട്ടങ്ങളാണല്ലോ ‘ ഏതായാലും ഈ മഹാമാരി പെട്ടെന്ന് ഇല്ലാതെയായി നാടും നാട്ടുക്കാരും രക്ഷപ്പെട്ടട്ടെ! എന്ന് പ്രാർത്ഥിക്കാം | ലോക് ടൺ മൂലം നാടിൻ്റെ സമ്പദ് വ്യവസ്ഥക്കും ജനങ്ങൾക്കും വളര പ്രയാസമാണുള്ളത് ‘അത് അന്യസംസ്ഥാനത്ത് കുറേ ആളുകൾ ജോലിയില്ലാതെ നാട്ടിൽ വരാൻ കഴിയാതെ പ്രയാസപ്പെട്ട് കഴിയുന്നു. അത് പോലെ പ്രവാസികളും ദുരിതത്തിലാണ് ‘ആരാധ’നാലയം പോലെയുള്ള നല്ല പ്രവർത്തനങ്ങളും നിലച്ചു’ ഇത് തുടർന്നാൽ നാട് പട്ടിണിയും ദുരിതവും വന്ന് ഇല്ലാതെയാവും’ ഈ മഹാമാരി കൊണ്ട് നാടിന് കുറച്ച് നോട്ടങ്ങളും ഉണ്ടായിട്ടുണ്ട്. ഭക്ഷണം വേഷ്ടാകുന്നതും ദൂർത്തടിച്ച് പണം ചെലവിക്കലും ആഡംഭരങ്ങളും ആർഭാടങ്ങളും ഈ രണ്ട് മാസം നീരെ ഇല്ലാതയായി.പാസ്റ്റ്ഫുഡിൻ്റെ കൂടെ പോകുന്ന ന്യൂ ജനറേഷൻകുട്ടികളുടെ ആരോഗ്യവും ‘എല്ലാവരും പ്രകൃതിയിലേക്ക് ഇറങ്ങി ചക്ക മാങ്ങ ഇഷ്ടവിഭങ്ങളാക്കി കഴിക്കുന്നു ‘ഇതെല്ലാം പെട്ടെന്നുണ്ടായ നേട്ടങ്ങളാണല്ലോ ‘ ഏതായാലും ഈ മഹാമാരി പെട്ടെന്ന് ഇല്ലാതെയായി നാടും നാട്ടുക്കാരും രക്ഷപ്പെട്ടട്ടെ! എന്ന് പ്രാർത്ഥിക്കാം | ||
*ഹിസാന കെ കെ 3 E* | *ഹിസാന കെ കെ 3 E* | ||
== പൂച്ച == | |||
[[{{PAGENAME}}/പൂച്ച | പൂച്ച ]] | |||
പൂച്ച | |||
വീടിന് ചുറ്റും പമ്മി നടക്കും | |||
തക്കം നോക്കി വീട്ടിൽ കേറും | |||
കുറുമ്പിയായൊരു കറുമ്പി പൂച്ച | |||
എന്നുടെ വീട്ടിലെ പൂച്ച | |||
സൂത്രക്കാരൻ പൂച്ച | |||
Muhamed rabeeh u p | |||
1 C |