"ഗവ. എൽ.പി.എസ്. മുക്കോലക്കൽ/അക്ഷരവൃക്ഷം/നീലാകാശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= നീലാകാശം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 17: വരി 17:


  </poem> </center>
  </poem> </center>
{{BoxBottom1
| പേര്= ശ്രീശിവ
| ക്ലാസ്സ്= 4 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ജി എൽ പി എസ്‌ മുക്കോലക്കൽ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 42512 
| ഉപജില്ല= നെടുമങ്ങാട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= തിരുവനന്തപുരം 
| തരം= കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

17:03, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

നീലാകാശം

   നീലാകാശം
 എന്തൊരു ഭംഗി യീ നീലാകാശം
സൂര്യനുദിക്കുന്ന നീലാകാശം
മഴവില്ലു തെളിയുന്ന നീലാകാശം
പക്ഷികൾ പാറുന്ന നീലാകാശം
രാത്രിയിൽ ചന്ദ്രനെ കാണാമല്ലോ
താരകൾ പൂപോലെ വിരിയുമല്ലോ
എനിക്കും ചിറകു മുളക്കുമെങ്കിൽ
ആകാശം തൊട്ടൊന്നു പോരാമല്ലോ
 


 

ശ്രീശിവ
4 A ജി എൽ പി എസ്‌ മുക്കോലക്കൽ
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത