"എസ് എച്ച് എൽ പി എസ് രാമപുരം/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=  ശുചിത്വം     <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  ശുചിത്വം 1    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=   3     <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2     <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<p>
<p>
നാം ഇന്ന് നേരിടുന്ന ഒരു പ്രശ്നമാണ് ശുചിത്വം ഇല്ലായിമ. കുട്ടികളായ നമ്മൾ അറിഞ്ഞിരിക്കേണ്ട കാര്യം ആണ് ശുചിത്വം. ചെറുപ്പം മുതലേ നമ്മൾ ശീലിക്കേണ്ട ഒരു കാര്യം കൂടി ആണ് ഇത്. ശുചിത്വമില്ലായ്മ മൂലം ധാരാളം രോഗങ്ങൾ ഉണ്ടാകുന്നു.  
ആരോഗ്യമുള്ള സമൂഹം                ഏതൊരു നാടിന്റെയും സ്വപ്നമാണ്. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലും ആരോഗ്യപൂർണ്ണമായ ഒരു സമൂഹം സൃഷ്ടിക്കപ്പെടേണ്ടത് ആണ്. എന്നാൽ നിർഭാഗ്യവശാൽ കേരളം ഇന്ന് മാലിന്യങ്ങളുടെ നാടായി തീർന്നിരിക്കുന്നു. സമ്പത്തും സൗകര്യങ്ങളും എത്ര വർധിച്ചാലും ശുചിത്വം ഇല്ലെങ്കിൽ ആരോഗ്യകരമായ ജീവിതം സാധ്യമാവുകയില്ല. അനുദിനം വർദ്ധിച്ചു വരുന്ന മാലിന്യങ്ങൾ ശുചിത്വത്തെ ഇല്ലായ്മ ചെയ്യുന്നു. അതുവഴി രോഗങ്ങൾ വരുത്തിവയ്ക്കുന്നു. വ്യക്തികളും കുടുംബങ്ങളും സമൂഹം തന്നെയും അനാരോഗ്യത്തിലേക്കു ചെന്ന് വീഴുന്നു.
<br>
<br>
ആഹാരത്തിനു മുൻപും പിൻപും കൈകൾ നന്നായി കഴുകണം ടോയ്‌ലെറ്റിൽ പോയിട്ട് വന്നതിനു ശേഷം കൈകൾ സോപ്പ് ഉപയോഗിച്ചു കഴുകണം തുറസ്ഥയാ സ്ഥലത്തു മലമുത്ര വിസർജനം നടത്തരുത്, പൊതുസ്ഥലങ്ങളിൽ തുപ്പരുത്, രണ്ടുനേരവും കുളിക്കണം, രാവിലെയും വൈകിട്ടും പല്ലുതേക്കണം, വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം, നഖം കടിക്കരുത്. ഇങ്ങനെയുള്ള നല്ലകാര്യങ്ങൾ ശീലമാക്കിയാൽ നമുക്ക് രോഗങ്ങളിൽ നിന്ന് രക്ഷപെടാൻ സാധിക്കും.  
              നിപ്പ വൈറസ് ബാധ മൂലം കഴിഞ്ഞവർഷം നമ്മൾ ഒരുപാട് സഹനങ്ങളിലൂടെ കടന്നുപോയെങ്കിലും അവ എല്ലാം നമ്മൾ ക്ഷമാപൂർവ്വം അതിജീവിച്ചു. ഏറ്റവും ഒടുവിലായി ഇപ്പോൾ ലോകമാകെ ഭീതി പരത്തുന്ന കോവിഡ്  മഹാമാരി നമ്മുടെ കേരളത്തിലും പടർന്നു വരുകയാണ്. കേരള സർക്കാരിന്റെയും സംസ്ഥാന ആരോഗ്യ  വകുപ്പിന്റെയും പൊതുജനങ്ങളുടെയും പ്രവർത്തനങ്ങളിലൂടെ ഈ കൊറോണ വൈറസ് വ്യാപനത്തെ നിയന്ത്രണത്തിലാക്കാൻ ഒരു പരിധിവരെ നമ്മൾക്ക്  സാധിച്ചു.  
</p>
</p>
{{BoxBottom1
{{BoxBottom1
| പേര്= അജോൺ പ്രിന്റു
| പേര്= ഇമ്മാനുവൽ നെൽസൻ
| ക്ലാസ്സ്=     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 3B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 18: വരി 18:
| ജില്ല=  കോട്ടയം
| ജില്ല=  കോട്ടയം
| തരം=  ലേഖനം  <!-- കവിത / കഥ  / ലേഖനം -->   
| തരം=  ലേഖനം  <!-- കവിത / കഥ  / ലേഖനം -->   
| color=  6    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
164

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/793571" എന്ന താളിൽനിന്ന് ശേഖരിച്ചത്