"പി പി ആർ എം യു.പി.എസ് മുഴക്കുന്ന്/അക്ഷരവൃക്ഷം/ ഒരുമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= ഒരുമ <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color=    5    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    5    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
ഭയപ്പെടാതെ തന്നെ നാം ചെറുത്തു നിന്നിടാം
കൊറോണയെന്ന ഭീകരന്റെ കഥ കഴിച്ചിടാം
നാട്ടിൽ നിന്നുമീ വിപത്തു മാറിടും വരെ
ഇടയ്ക്കിടയ്ക്ക്  സോപ്പുകൊണ്ടു കൈകൾ കഴുകിടാം
ഒത്തു ചേരൽ നിർത്തി വെച്ച് വീട്ടിൽ നിന്നിടാം
നാടുകാത്ത നന്മയുള്ള മർത്യരായിടാം
ചരിത്രപുസ്തകത്താളിൽ പേർ കുറിച്ചിടാം
</poem> </center>
39

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/793469" എന്ന താളിൽനിന്ന് ശേഖരിച്ചത്