"വി.പി.എ.യു.പി.എസ് വെണ്ടല്ലൂർ/അക്ഷരവൃക്ഷം/രോഗപ്രധിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= രോഗപ്രധിരോധം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<p> രോഗപ്രധിരോധത്തിന് ഇന്ന് അത്യാവശ്യം വേണ്ടത് പരിസ്ഥിതി ശുചിത്വവും വ്യക്തി ശുചിത്വവും ആണ്. ഇന്ന് ലോകത്ത് പടർന്നു പിടിച്ച കോവിട് 19 എന്ന കൊറോണ വയ്റസ്സി നെ പിടിച്ചു നിർത്തുന്നതിന് വ്യക്തി ശുചിത്വവും സാമൂഹിക അകലം പാലിക്കുകയുമാണ്. പരിസ്ഥിതിക്ക് കോട്ടംതട്ടുന്ന ഒരു ഘടകം പ്ലാസ്റ്റിക്കാണ്. നമ്മുടെ ചുറ്റിലും പ്ലാസ്റ്റിക് മാലിന്യക്കൂമ്പാരമാണ്. ഭൂമിയെ ശവപ്പറമ്പാക്കുന്നു. മനുഷ്യർ പ്രകൃതിയിലെ മലകളും കാടുകളും കുളങ്ങളും വയലുകളും ഇല്ലാതാക്കുന്നതുകൊണ്ടു മഴ തന്നെ ഇല്ലാതാവുന്നു. പ്രകൃതിയെ വരണ്ടുണക്കുന്നു. മനുഷ്യർ കാട് വെട്ടിത്തെളിക്കുന്നു, കാടുകൾ വെട്ടി പറമ്പാക്കുന്നു, വയലുകൾ നികത്തുന്നു. ഇതുമൂലം പല പ്രകൃതി ക്ഷോഭങ്ങളും ഉണ്ടാകുന്നു. ഇന്ന് വെള്ളത്തിനായി നമ്മൾ എത്ര കഷ്ടപ്പെടുന്നു. ഒക്കെ നമ്മൾ തന്നെ ചെയ്യുന്ന പലപ്രവർത്തികൾ കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. അന്തരീക്ഷമലിനീകരണം നമ്മുടെ അന്തരീക്ഷത്തിലെ ഓക്സിജന്റെ അളവ് കുറക്കുന്നു. ഓസോൺ പാളിക്ക് വിള്ളൽ സംഭവിക്കുന്നു. ആഗോളതാപനം കൂടുന്നു. പല ആരോഗ്യപ്രശ്നവും ഉണ്ടാകുന്നു. ശ്വാസ കോശ സംബന്ധമായ അസുഖമാണ് കൂടുതൽ. നമ്മൾ ഒത്തൊരുമിച്ചു നിന്നാൽ എല്ലാ അസുഖത്തെയും ഇല്ലാതാക്കാം. </p> | |||
{{BoxBottom1 | {{BoxBottom1 |
16:45, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
രോഗപ്രധിരോധം
രോഗപ്രധിരോധത്തിന് ഇന്ന് അത്യാവശ്യം വേണ്ടത് പരിസ്ഥിതി ശുചിത്വവും വ്യക്തി ശുചിത്വവും ആണ്. ഇന്ന് ലോകത്ത് പടർന്നു പിടിച്ച കോവിട് 19 എന്ന കൊറോണ വയ്റസ്സി നെ പിടിച്ചു നിർത്തുന്നതിന് വ്യക്തി ശുചിത്വവും സാമൂഹിക അകലം പാലിക്കുകയുമാണ്. പരിസ്ഥിതിക്ക് കോട്ടംതട്ടുന്ന ഒരു ഘടകം പ്ലാസ്റ്റിക്കാണ്. നമ്മുടെ ചുറ്റിലും പ്ലാസ്റ്റിക് മാലിന്യക്കൂമ്പാരമാണ്. ഭൂമിയെ ശവപ്പറമ്പാക്കുന്നു. മനുഷ്യർ പ്രകൃതിയിലെ മലകളും കാടുകളും കുളങ്ങളും വയലുകളും ഇല്ലാതാക്കുന്നതുകൊണ്ടു മഴ തന്നെ ഇല്ലാതാവുന്നു. പ്രകൃതിയെ വരണ്ടുണക്കുന്നു. മനുഷ്യർ കാട് വെട്ടിത്തെളിക്കുന്നു, കാടുകൾ വെട്ടി പറമ്പാക്കുന്നു, വയലുകൾ നികത്തുന്നു. ഇതുമൂലം പല പ്രകൃതി ക്ഷോഭങ്ങളും ഉണ്ടാകുന്നു. ഇന്ന് വെള്ളത്തിനായി നമ്മൾ എത്ര കഷ്ടപ്പെടുന്നു. ഒക്കെ നമ്മൾ തന്നെ ചെയ്യുന്ന പലപ്രവർത്തികൾ കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. അന്തരീക്ഷമലിനീകരണം നമ്മുടെ അന്തരീക്ഷത്തിലെ ഓക്സിജന്റെ അളവ് കുറക്കുന്നു. ഓസോൺ പാളിക്ക് വിള്ളൽ സംഭവിക്കുന്നു. ആഗോളതാപനം കൂടുന്നു. പല ആരോഗ്യപ്രശ്നവും ഉണ്ടാകുന്നു. ശ്വാസ കോശ സംബന്ധമായ അസുഖമാണ് കൂടുതൽ. നമ്മൾ ഒത്തൊരുമിച്ചു നിന്നാൽ എല്ലാ അസുഖത്തെയും ഇല്ലാതാക്കാം.
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുറ്റിപ്പുറം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുറ്റിപ്പുറം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം