ഉള്ളടക്കത്തിലേക്ക് പോവുക

"ഐ.ഐ.എ.എൽ.പി.എസ്.ചേരൂർ/അക്ഷരവൃക്ഷം/കൊറോണ / കോവിഡ് 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
11448 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= കൊറോണ എന്ന ഞാൻ <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
11448 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= കൊറോണ എന്ന ഞാൻ       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= കൊറോണ / കോവിഡ് 19       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
ശുചിത്വം നമുക്ക് അത്യാവശ്യമാണ്. നമ്മുടെ നിലനിൽപിന് അത് പ്രധാനമാണ്. രോഗങ്ങളെ തടയാൻ ഏറ്റവും അത്യാവശ്യം വ്യക്തി ശുചിത്വവും പരിസര ശുചിത്വവുമാണ്. ശുചിത്വത്തിന്റെ കാര്യത്തിൽ കേരളീയരാണ് ഒന്നാമൻ . ശുചിത്വം കാരണം കേരളീയർക്ക് ഏറെ കുറേ രോഗങ്ങളെ പ്രതിരോധിക്കാൻ കഴിഞ്ഞു.  
2019 ഡിസംബറിൽ ഈ ഭൂലോകത്തേക്ക് ഒരു കനൽമഴ പോലെ പെയ്തിറങ്ങി വന്ന ഒരു മഹാമാരിയാണ് കൊറോണ അഥവാ കോവിഡ് 19. ഇന്ന് ഇത് ജനങ്ങളെ ആശങ്കയിലും ഭീതിയിലും ആഴ്ത്തിയിരിക്കുകയാണ് . ഒരു തരം വൈറസ് ഇനത്തിൽപെട്ട കൊറോണ കാരണം ഒരുപാട് ജീവനുകളാണ് നമ്മുടെ കൺമുന്നിൽ പൊലിഞ്ഞു വീഴുന്നത്.
വരാൻ പോകുന്നത് മഴക്കാലമാണല്ലോ. പകർച്ചവ്യാധികളെ നമ്മൾ സൂക്ഷിക്കണം. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കൊതുക് മുട്ടയിടുന്നു. അതുമൂലം കൊതുകുകൾ പെരുകി ഡെങ്കിപ്പനി, മലേറിയ തുടങ്ങിയ രോഗങ്ങൾ പകരുന്നു. അതുകൊണ്ട് ആഴ്ചയിൽ ഒരു ദിവസം ഡ്രൈഡേ ആചരിക്കണം. നമ്മുടെ ശരീരവും വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. പൊതു സ്ഥലത്തോ ജലാശയങ്ങളിലോ തുപ്പാനോ മാലിന്യം വലിച്ചെറിയാനോ പാടില്ല. എന്നാൽ കേരളത്തിൽ നിന്നും മറ്റു സംസ്ഥാനങ്ങളിലേക്ക് പോയാലോ, അവിടെയുള്ളവർ ശുചിത്വത്തിന്റെ കാര്യത്തിൽ എപ്പോഴും വളരെ പിന്നിലാണ്. എന്നാൽ കേരളീയർ കാര്യത്തിൽ ഒരുപടി മുന്നിലാണ്.
2017 ഇത്ര ഭീകരമല്ലാത്ത "നിപ്പ" എന്നൊരു വൈറസ് കേരളത്തിൽ ഉടലെടുത്തിരുന്നു. കൊറോണ എന്ന് കേൾക്കുമ്പോൾ തന്നെ ജനങ്ങൾ പരിഭ്രാന്തരാവുകയാണ്. ഈ മഹാമാരിയെ ഭൂമുഖത്തുനിന്ന് തുടച്ചു മാറ്റാനുള്ള ശ്രമത്തിലാണ് ഇന്ന് ലോകം മുഴുവൻ . അതിൽ ചിലർ മാത്രമാണ് ആരോഗ്യപ്രവർത്തകരും പോലീസുകാരും . സ്വന്തം ജീവൻ പോലും നോക്കാതെ നമുക്കായി പോരാടുകയാണവർ.  
ഈ മഹാമാരിയെ ചെറുക്കാൻ നമുക്ക് ഒരുമിക്കാം
{{BoxBottom1
{{BoxBottom1
| പേര്= ഖദീജത്ത് ഇഫ്ര ടി.എസ്
| പേര്= ഖദീജ സുൽഫത്ത്
| ക്ലാസ്സ്=  5 ബി    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  4 ബി    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

15:50, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ / കോവിഡ് 19

2019 ഡിസംബറിൽ ഈ ഭൂലോകത്തേക്ക് ഒരു കനൽമഴ പോലെ പെയ്തിറങ്ങി വന്ന ഒരു മഹാമാരിയാണ് കൊറോണ അഥവാ കോവിഡ് 19. ഇന്ന് ഇത് ജനങ്ങളെ ആശങ്കയിലും ഭീതിയിലും ആഴ്ത്തിയിരിക്കുകയാണ് . ഒരു തരം വൈറസ് ഇനത്തിൽപെട്ട കൊറോണ കാരണം ഒരുപാട് ജീവനുകളാണ് നമ്മുടെ കൺമുന്നിൽ പൊലിഞ്ഞു വീഴുന്നത്. 2017 ഇത്ര ഭീകരമല്ലാത്ത "നിപ്പ" എന്നൊരു വൈറസ് കേരളത്തിൽ ഉടലെടുത്തിരുന്നു. കൊറോണ എന്ന് കേൾക്കുമ്പോൾ തന്നെ ജനങ്ങൾ പരിഭ്രാന്തരാവുകയാണ്. ഈ മഹാമാരിയെ ഭൂമുഖത്തുനിന്ന് തുടച്ചു മാറ്റാനുള്ള ശ്രമത്തിലാണ് ഇന്ന് ലോകം മുഴുവൻ . അതിൽ ചിലർ മാത്രമാണ് ആരോഗ്യപ്രവർത്തകരും പോലീസുകാരും . സ്വന്തം ജീവൻ പോലും നോക്കാതെ നമുക്കായി പോരാടുകയാണവർ. ഈ മഹാമാരിയെ ചെറുക്കാൻ നമുക്ക് ഒരുമിക്കാം

ഖദീജ സുൽഫത്ത്
4 ബി ഐ ഐ എ എൽ പി സ്കൂൾ ചേരൂർ
കാസറഗോഡ് ഉപജില്ല
കാസറഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം