"ഗവ. എൽ.പി.എസ്. പനയമുട്ടം/അക്ഷരവൃക്ഷം/കോവിഡ് 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 19: വരി 19:
രക്ഷകർക്കായി കൈകൂപ്പിടാം
രക്ഷകർക്കായി കൈകൂപ്പിടാം
</poem> </center>
</poem> </center>
{{BoxBottom1
| പേര്=മുഹമ്മദ്ഫർഹാൻ
| ക്ലാസ്സ്=  2 എ  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=ഗവ:എൽ.പി.എസ്.പനയമുട്ടം          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 42516
| ഉപജില്ല= നെടുമങ്ങാട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= തിരുവനന്തപുരം
| തരം= കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

15:42, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കോവിഡ് 19

ഇന്ന് നമ്മുടെ മുന്നിൽ നിൽക്കും
കൊറോണയെന്ന ഭീകരൻ
അതിഥിയായി നമ്മൾ ചെന്ന്
വിളിക്കുവാൻ കാക്കുന്നവൻ
മരണമായി നില്ക്കുന്നവൻ
മനുഷ്യാ നീ അതറിയുവിൻ
സർക്കാർ പറയും നിയമമെല്ലാം
മനുഷ്യാ നീ കേൾക്കുവിൻ
പണത്തിനായ് ഒന്നും നീ
മറന്നീടല്ലേ മനുഷ്യരേ
മരണമായി കൊറോണയെന്ന ഭീകരൻ
വരുത്തും കോവിഡ് 19
മറക്കല്ലേ മനുഷ്യരേ
വന്ദിക്കാം വന്ദിക്കാം
രക്ഷകർക്കായി കൈകൂപ്പിടാം

മുഹമ്മദ്ഫർഹാൻ
2 എ ഗവ:എൽ.പി.എസ്.പനയമുട്ടം
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത