"സെന്റ് മേരീസ് എച്ച്.എസ്.എസ്, വിഴിഞ്ഞം/അക്ഷരവൃക്ഷം/കടൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 18: വരി 18:
സാക്ഷിയായീടരുതേ വീണ്ടുമൊരു ഓഖിക്കോ
സാക്ഷിയായീടരുതേ വീണ്ടുമൊരു ഓഖിക്കോ
മാരക മാരികൾക്കോ
മാരക മാരികൾക്കോ
റോജർ വി
 
  </poem> </center>
  </poem> </center>
{{BoxBottom1
| പേര്= റോജർ വി
| ക്ലാസ്സ്=  5A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= സെൻറ് മേരീസ് ഹെച് എസ്എസ് വിഴിഞ്ഞം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 44047
| ഉപജില്ല=  ബാലരാമപുരം    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തിരുവനന്തപുരം
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

15:39, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കടൽ


കടൽ

നീല പട്ടു വിരിച്ചതുപോലെ
പ്രശാന്ത സുന്ദരമീജലാശയത്തെ
അനേക ജീവജാലങ്ങൾക്കുറവിടമാം
ഭൂമിതൻ നിലനിൽപ്പിനാധാരം
കടലമ്മയാകും നിൻ ഉൾത്തട്ടിൽ ഉണ്ട്
കഥകളും അനുഭവസാക്ഷ്യങ്ങളും
ഓഖിതൻ ദുരന്തത്തിന് സാക്ഷിയായിടുമ്പോൾ
നിന്നുളിലുണ്ട് പല ദുഃഖ സാഗരങ്ങൾ
കേഴുന്നു ഞങ്ങൾ കടലമ്മേ
സാക്ഷിയായീടരുതേ വീണ്ടുമൊരു ഓഖിക്കോ
മാരക മാരികൾക്കോ

 

റോജർ വി
5A സെൻറ് മേരീസ് ഹെച് എസ്എസ് വിഴിഞ്ഞം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത