"ഗവ. എൽ പി എസ് അണ്ടൂർകോണം/അക്ഷരവൃക്ഷം/ശുചിത്വം പാലിച്ചീടാം കരുതലോടെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ശുചിത്വം പാലിച്ചീടാം കരുതലോ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 27: വരി 27:
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sachingnair| തരം= കവിത}}

15:30, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശുചിത്വം പാലിച്ചീടാം കരുതലോടെ

ശുചിത്വം പാലിക്കൂ നിങ്ങൾ
ശുചിയായി നടക്കൂ നിങ്ങൾ
തുരത്തിയോട്ടിക്കൂ വൃത്തി ഹീനമീ വൈറസുകളെ
കൈകൾ കഴുകീടം സദാ നമുക്ക്
ശുചിത്വം പാലിച്ചീടാം കരുതലോടെ
വൃത്തിയായ വസ്ത്രം ധരിച്ചീടാം നമ്മുക്കെപ്പോഴും
ശുചിത്വം പാലിക്കാം നമ്മുക്കെപ്പോഴും
പരിസരം ശുചിയാക്കാൻ നമ്മുക്കൊരുമയോടെ
ശുചിത്വം പാലിച്ചീടാം കരുതലോടെ .....

 

അതുല്യ P
3 A ഗവ. എൽ പി എസ് അണ്ടൂർകോണം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത