"സി.കെ.എച്ഛ്.എസ്സ്.ചേപ്പാട്./അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 24: വരി 24:
| സ്കൂൾ= CKHSS Cheppad        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= CKHSS Cheppad        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 35025
| സ്കൂൾ കോഡ്= 35025
| ഉപജില്ല=   Haripad    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=ഹരിപ്പാട്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  Alappuzha
| ജില്ല=  ആലപ്പുഴ
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

15:28, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ


ഇന്ന് ജനങ്ങൾ നേരിട്ടു കൊണ്ടിരിക്കുന്ന ഒരു വലിയ വിപത്ത ആണ് കൊറോണ എന്ന വൈറസ് . ഇതിനെ മഹമാരിയായിട്ടാണ് വിശേഷിപ്പിക്കുന്നത് .കൊറോനയുടെ മറ്റൊരു പേരാണ് കോവിഡ്‌ 19.ചൈനയിലെ വുഹാനിലാണ് ഈ വൈറസ് ആദ്യം സ്ഥിരീകാരിച്ചത്‌ . മാനവ സമൂഹത്തിനു ഒരിക്കൽ കൂടി ഒട്ടനവതി ആശങ്കകളും ഭയപ്പാടുകളും നൽകിക്കൊണ്ട് മറ്റൊരു മഹമാരിക്കുകൂടി ഇപ്പോൾ ലോകം വിധേയമാകുന്ന ഒരസാധാരണ സാഹചര്യത്തിലൂടെയാണ് നാം കടന്നു പൊയ്‌കൊണ്ടിരിക്കുന്നത് .കൊറൊണാ വൈറസ് ബാധിച്ചിരിക്കുന്നത് ഏതെങ്കിലും ഒരു രാജ്യത്തെ ഒരു വിഭാഗം ജനങ്ങളെ മാത്രമല്ല നിരവധി രാജ്യങ്ങളിലേക്ക് വളരെ വേഗത്തിൽ വൈറസ് ബാധ ഉണ്ടാകുന്നത്കൊണ്ട് തന്നെ ലോകമാകെ ഭീതിയുടെ നിഴലിൽ നിൽക്കുന്നു എന്നുള്ളത് ഏറെ ആശങ്കയ്ക്ക് ഇടയാക്കുന്നു. ഒട്ടും വെത്യസ്തമല്ലാത്ത വിശേഷം തന്നെയാണ് ഇന്ത്യയിലും സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇതിനകംതന്നെ കോവിഡ്‌ 19 രോഗബാധമൂലം കേരളത്തിൽ രണ്ടു പേർ മരിക്കുകയും ചെയ്തു.ആശ്രദ്ധകൾ മൂലമോ അറിവില്ലായ്മ കൊണ്ടോ സം ഭവിക്കുന്ന ഈ പകർച്ചവ്യാധി രാജ്യത്തിന്റെ നാട്ടെല്ലു തന്നെ തകർക്കുന്ന തരത്തിലേക്ക് പരിണമി ക്കാവുന്നതാണ്. ലോകത്തിന്റെ വിവിധ കോണുകളിൽ കൊറോണ വൈറസ് സാനിധ്യമറിഞ്ഞപ്പോൾ തന്നെ അതിന്റെ വ്യാപന സാധ്യതയും നമ്മുടെ സംസ്ഥാനത്തേക്ക് അതുകടന്നുവരാനുള്ള റൂട്ട് മാപ് പോലും മനസ്സില്ലാ ക്കുവാനും അതനുസരിച്ചുള്ള പ്രതിരോധ പ്രവർത്താനങ്ങ_ ൾ ഏകോപിപ്പിക്കുവാനും അതുനടപ്പിൽ വരുത്തുന്നതിനുള്ള ആക്ഷൻ പ്ലാൻ തയാറാക്കുന്നതിൽ കേരളം സംസ്‌ഥാനം നമ്മുടെ രാജ്യത്തെ മറ്റു സാംസ്‌ഥാനങ്ങൾക്ക് തന്നെ മാതൃകയാവുകയായിരുന്നു. ഒരു പകർച്ച വ്യാധി തടയുന്നതിന് പ്രാഥമികമായി ജനങ്ങൾ അതിനോട് ചേർന്നുനിന്ന് സ്വയം സംരക്ഷണവും അതിലൂടെ സമൂഹ സുരക്ഷയും ഒരുക്കണം.ജനങ്ങളെ ഭീതിപ്പെടുത്താതെ തന്നെ കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കി ഓരോ വ്യക്തിയും പാലിക്കേണ്ട ആരോഗ്യ സുരക്ഷാമുൻകരുതലുകൾ ബോ ധായപ്പെടുത്തി പൊതു സമൂഹത്തെ സജ്ജരാക്കുക എന്നുള്ളതാണ് അതീവ പ്രാധാന്യം. ആയിരക്കണക്കിന് ഡോക്ടർമാരും നഴ്സുമാരും പാരാമെഡിക്കൽ ജീവനക്കാരും ആരോഗ്യ പ്രവർത്തകരും പൊലീസ്‌കാരും സാമൂഹ്യപ്രവർത്തകരുമൊക്കെ പ്രായഭേദമന്യേ രാപ്പകലില്ലാതെ അവരവരുടെ കർമ്മ കാണ്ഡങ്ങളിൽ അതീവ ജാഗ്രതയോടെ പ്രവർത്തിക്കുന്നു.നിരവധി ആയിട്ടുള്ള പ്രധിസന്ധ്യകളെ നാം ഒറ്റക്കെട്ടായി നീരിട്ടിട്ടുണ്ട്. പ്രളയം ഉണ്ടായപ്പോഴും ,ഓഖി ദുരന്തത്തിലും , നിപ്പാ പടർന്നു പിടിച്ചപ്പോഴും നാം ഒന്നായി നിന്ന് പ്രവർത്തിച്ചു അതിനെയെല്ലാം നമുക്ക് അതിജീവിക്കുവാൻ കഴിഞ്ഞു. ഈ സാഹചര്യത്തിലും അങ്ങനെ തന്നെ ആയിരിക്കും

Meenakshi.M
10-A CKHSS Cheppad
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം