"മാമ്പ മാപ്പിള എൽ പി എസ്/അക്ഷരവൃക്ഷം/കരുതൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 3: വരി 3:
| color=  2    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<poem> <center>
<center> <poem>
ഒരു നിമിഷമെങ്കിലും നിശ്ശബ്ദതയ്ക്കലയുന്ന  
ഒരു നിമിഷമെങ്കിലും നിശ്ശബ്ദതയ്ക്കലയുന്ന  
തെരുവുകളിൽ ഇന്നുകാണാം ....
തെരുവുകളിൽ ഇന്നുകാണാം ....
വരി 19: വരി 19:
നാളെയുടെ നന്മയ്ക്കായ്  
നാളെയുടെ നന്മയ്ക്കായ്  
നാടിന്റെ നന്മയ്ക്കായ്  
നാടിന്റെ നന്മയ്ക്കായ്  
</center></poem>
</poem> </center>
{{BoxBottom1
| പേര്=  മുഹമ്മദ് നാസിം എം കെ
| ക്ലാസ്സ്=  4  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= മാമ്പ മാപ്പിള എൽ പി എസ്      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13198
| ഉപജില്ല=  കണ്ണൂർ സൗത്ത്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കണ്ണൂർ
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

14:54, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കരുതൽ

ഒരു നിമിഷമെങ്കിലും നിശ്ശബ്ദതയ്ക്കലയുന്ന
തെരുവുകളിൽ ഇന്നുകാണാം ....
ഒരു കാൽപാടുപോലുമില്ലാത്ത
വിജനമായൊരീ അന്തരീക്ഷം
സമാധാനത്തിൻ പ്രാവുകൾ
വട്ടമിട്ടുപറക്കുമ്പോഴും
കരയുന്നൊരീഭൂമി -തൻ
നാടിന്റെ നന്മയ്ക്കായി
അകലെനിന്നെത്തിയ
മഹാമാരിയെ ജനങ്ങൾ
അകലം പാലിച്ചു നേരിടുന്നു
നമുക്കുംപാലിക്കാം
രാജ്യത്തിൻ നിയമങ്ങൾ
നാളെയുടെ നന്മയ്ക്കായ്
നാടിന്റെ നന്മയ്ക്കായ്

മുഹമ്മദ് നാസിം എം കെ
4 മാമ്പ മാപ്പിള എൽ പി എസ്
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത