"ജി.എൽ.പി.എസ് അടക്കാകുണ്ട്/അക്ഷരവൃക്ഷം/ ഇനിയെന്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഇനിയെന്ത് <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 14: വരി 14:
വീണ്ടുമിതാ കൊറോണ എന്ന മഹാമാരി ,
വീണ്ടുമിതാ കൊറോണ എന്ന മഹാമാരി ,
കൊണ്ട് പോയി ഒരു വാക്കു മിണ്ടാതെ ലോകത്തെ.
കൊണ്ട് പോയി ഒരു വാക്കു മിണ്ടാതെ ലോകത്തെ.
കാത്തിരിക്കുക  മനുഷ്യ, നീ ഇനിയെന്ത് എന്ന ഓർമകളിലൂടെ .
കാത്തിരിക്കുക  മനുഷ്യ, നീ ഇനിയെന്ത് എന്ന ഓർമകളിലൂടെ  
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്= ഷിയ . എം പി  
| പേര്= ഷിയ . എം പി  

14:44, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഇനിയെന്ത്

ദുരന്ത ഭൂമിയായ്‌ മാറുന്നു നാട്.
വന്നിതാ ആദ്യ പ്രളയം,
മുങ്ങി താഴുന്നു കുറെ ജീവിതങ്ങൾ
ഭൂമി ഉണങ്ങാൻ നിന്നില്ല ,
വന്നിതാ നിപ്പ ,എന്നൊരു ദുരന്തം ,
ബലിയാടുകളായി ചില മനുഷ്യർ .
ആ കണ്ണീര് തീരുന്നതിനു മുമ്പേ വന്നിതാ രണ്ടാമതും പ്രളയം ,
മണ്ണിട്ട് മൂടി കുറയെ സ്വപ്നങ്ങൾ .
തീർന്നില്ലേ ദൈവമേ നിന്റെ വികൃതികൾ ,
വീണ്ടുമിതാ കൊറോണ എന്ന മഹാമാരി ,
കൊണ്ട് പോയി ഒരു വാക്കു മിണ്ടാതെ ലോകത്തെ.
കാത്തിരിക്കുക മനുഷ്യ, നീ ഇനിയെന്ത് എന്ന ഓർമകളിലൂടെ

ഷിയ . എം പി
4 B [[|ജി.എൽ.പി സ്ക്കൂൾ അടക്കാകുണ്ട്,മലപ്പുറം,വണ്ടൂർ,48501]]
ഉപജില്ല

അക്ഷരവൃക്ഷം പദ്ധതി, 2020