"ജി.എച്ച്.എസ്. ചക്കുവരയ്ക്കൽ/അക്ഷരവൃക്ഷം/ഈകാലവും കടന്നാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=ഈകാലവും കടന്നാൽ <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(GHS CHAKKUVARAKKAL) |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്=ഈകാലവും കടന്നാൽ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്='''ഈകാലവും കടന്നാൽ''' <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color=3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | <center> <poem> | ||
ഈക്കാലവും കടന്നുപോകിലിനിയും നാം- | ഈക്കാലവും കടന്നുപോകിലിനിയും നാം- | ||
ഈതെരുവിലൊന്നിലനാഥരായ് മാറണം. | ഈതെരുവിലൊന്നിലനാഥരായ് മാറണം. | ||
തെരുവുകളൊക്കെയനാഥമാക്കിയിന്നീ- | തെരുവുകളൊക്കെയനാഥമാക്കിയിന്നീ- | ||
തെരുവിന്റെ മക്കളെയേറ്റെടുക്കുന്നോർ, | തെരുവിന്റെ മക്കളെയേറ്റെടുക്കുന്നോർ, | ||
കരുതലിൻകരംനീട്ടുമിനിയെത്രകാലം, | കരുതലിൻകരംനീട്ടുമിനിയെത്രകാലം, | ||
കരുതുവിൻ മഹാമാരിനീങ്ങിയെന്നാൽ. | കരുതുവിൻ മഹാമാരിനീങ്ങിയെന്നാൽ. | ||
ഒട്ടിയവയറുമായ് കഴിഞ്ഞുപോയാക്കാലം | ഒട്ടിയവയറുമായ് കഴിഞ്ഞുപോയാക്കാലം | ||
കട്ടിയാണല്ലോ മറന്നീടുവാനിന്നും. | കട്ടിയാണല്ലോ മറന്നീടുവാനിന്നും. | ||
ക്വാറികളൊക്കെയും മൂകമായിന്നാട്ടിൽ, | ക്വാറികളൊക്കെയും മൂകമായിന്നാട്ടിൽ, | ||
ക്വാറന്റൈൻ ഞങ്ങൾക്കിന്നാനന്ദമായ്. | ക്വാറന്റൈൻ ഞങ്ങൾക്കിന്നാനന്ദമായ്. | ||
ഓർമ്മയിലില്ലായൊരോണവും ഞങ്ങൾക്ക്, | ഓർമ്മയിലില്ലായൊരോണവും ഞങ്ങൾക്ക്, | ||
ഓാർമ്മയിലുള്ളതീ തീരാത്ത പട്ടിണി. | |||
ഈലോകസുഖമിനിയെന്നാണെന്നറിയില്ല, | ഈലോകസുഖമിനിയെന്നാണെന്നറിയില്ല, | ||
ഈലോകർനമ്മെയെന്നിനിയോർത്തിടും? | ഈലോകർനമ്മെയെന്നിനിയോർത്തിടും? | ||
ഈക്കാലവും കടന്നുപോകിലിനിയും നാം- | ഈക്കാലവും കടന്നുപോകിലിനിയും നാം- | ||
ഈതെരുവിലൊന്നിലനാഥരായ് മാറണം. | ഈതെരുവിലൊന്നിലനാഥരായ് മാറണം. | ||
ആരുടെയൊക്കെയോയാരോഗ്യംകാക്കുന്നോർ | ആരുടെയൊക്കെയോയാരോഗ്യംകാക്കുന്നോർ | ||
ആരുമില്ലാത്തോന്റെ ജീവനെക്കാണില്ലേ? | ആരുമില്ലാത്തോന്റെ ജീവനെക്കാണില്ലേ? | ||
മാറ്റം നമുക്കിന്നനിവാര്യമാകുമ്പോൾ, | മാറ്റം നമുക്കിന്നനിവാര്യമാകുമ്പോൾ, | ||
മാറുമീനാടിന്റെ വികലമാംചിന്തകൾ. | മാറുമീനാടിന്റെ വികലമാംചിന്തകൾ. | ||
മാറുന്നനാളെയേക്കാത്തിരിക്കുന്നിവർ | |||
മാറുന്നനാളെയേക്കാത്തിരിക്കുന്നിവർ- | |||
മാനവരാശിയെ കൊന്നൊടുക്കുന്നോരീ, | മാനവരാശിയെ കൊന്നൊടുക്കുന്നോരീ, | ||
മഹാമാരിയേക്കാളിവരിന്നുംഭയക്കുന്നു- | മഹാമാരിയേക്കാളിവരിന്നുംഭയക്കുന്നു- | ||
മാറാത്തവിശപ്പിൻനിലക്കാത്തരോദനം. | മാറാത്തവിശപ്പിൻനിലക്കാത്തരോദനം. | ||
ഈക്കാലവും കടന്നുപോകിലിനിയും നാം- | ഈക്കാലവും കടന്നുപോകിലിനിയും നാം- | ||
ഈതെരുവിലൊന്നിലനാഥരായ് മാറണം. | ഈതെരുവിലൊന്നിലനാഥരായ് മാറണം. | ||
<center> <poem> | <center> <poem> | ||
{{BoxBottom1 | {{BoxBottom1 |
14:41, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ഈകാലവും കടന്നാൽ
ഈക്കാലവും കടന്നുപോകിലിനിയും നാം- ഈതെരുവിലൊന്നിലനാഥരായ് മാറണം. തെരുവുകളൊക്കെയനാഥമാക്കിയിന്നീ- തെരുവിന്റെ മക്കളെയേറ്റെടുക്കുന്നോർ, കരുതലിൻകരംനീട്ടുമിനിയെത്രകാലം, കരുതുവിൻ മഹാമാരിനീങ്ങിയെന്നാൽ. ഒട്ടിയവയറുമായ് കഴിഞ്ഞുപോയാക്കാലം കട്ടിയാണല്ലോ മറന്നീടുവാനിന്നും. ക്വാറികളൊക്കെയും മൂകമായിന്നാട്ടിൽ, ക്വാറന്റൈൻ ഞങ്ങൾക്കിന്നാനന്ദമായ്. ഓർമ്മയിലില്ലായൊരോണവും ഞങ്ങൾക്ക്, ഓാർമ്മയിലുള്ളതീ തീരാത്ത പട്ടിണി. ഈലോകസുഖമിനിയെന്നാണെന്നറിയില്ല, ഈലോകർനമ്മെയെന്നിനിയോർത്തിടും? ഈക്കാലവും കടന്നുപോകിലിനിയും നാം- ഈതെരുവിലൊന്നിലനാഥരായ് മാറണം. ആരുടെയൊക്കെയോയാരോഗ്യംകാക്കുന്നോർ ആരുമില്ലാത്തോന്റെ ജീവനെക്കാണില്ലേ? മാറ്റം നമുക്കിന്നനിവാര്യമാകുമ്പോൾ, മാറുമീനാടിന്റെ വികലമാംചിന്തകൾ. മാറുന്നനാളെയേക്കാത്തിരിക്കുന്നിവർ- മാനവരാശിയെ കൊന്നൊടുക്കുന്നോരീ, മഹാമാരിയേക്കാളിവരിന്നുംഭയക്കുന്നു- മാറാത്തവിശപ്പിൻനിലക്കാത്തരോദനം. ഈക്കാലവും കടന്നുപോകിലിനിയും നാം- ഈതെരുവിലൊന്നിലനാഥരായ് മാറണം.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൊട്ടാരക്കര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൊട്ടാരക്കര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കൊല്ലം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ