"മുള്ളൂൽ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/അണ്ണാൻകുഞ്ഞും കുട്ടിയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 3: വരി 3:
| color=  2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<p>ഒരിടത്തൊരിടത്ത് ഒരു അണ്ണാൻ കുഞ്ഞും കുട്ടിയും ഉണ്ടായിരുന്നു. അവർ ഉറ്റ ചങ്ങാതിമാരായിരുന്നു. ഒരു ദിവസം അണ്ണാൻ കുഞ്ഞും കുട്ടിയും മരത്തണലിൽ വിശ്രമിക്കുകയായിരുന്നു. അപ്പോഴാണ് അവർ ആ ശബ്ദം കേട്ടത്. അത് ഒരു കുഞ്ഞിക്കിളിയുടെ നിലവിളിയായിരുന്നു. പെട്ടെന്ന്  അവർ കുഞ്ഞിക്കിളിയുടെ അടുത്തേക്ക് ഓടിച്ചെന്നു. അപ്പോഴാണ് അവർ അതു കണ്ടത്. കുഞ്ഞിക്കിളിയുടെ കാലിനു മുറിവ് പറ്റിയത് അവർ കുഞ്ഞിക്കിളിയെ എടുത്ത് വീട്ടിലെത്തി. എന്നിട്ട് അമ്മയോട് പറഞ്ഞു. അമ്മേ ഈ കുഞ്ഞിക്കിളിയുടെ കാലിന് മുറിവ് പറ്റിയിട്ടുണ്ട്. ഇതിനെ രക്ഷിക്കണം. ശരി, ഞാനൊരു മരുന്നു തരാം. അതു ദിവസവും രണ്ടുനേരം കൊടുത്താൽ മതി. എങ്കിൽ വേഗം തരൂ അമ്മേ. ആ മരുന്നു കഴിച്ചതിനുശേഷം കുഞ്ഞിക്കിളിയുടെ കാലിന്റെ മുറിവ് മാറി. അങ്ങനെ കുഞ്ഞിക്കിളി പറന്നുപോയി🦅🦅🦅🦅🦅🦅🦅</p>
<p>ഒരിടത്തൊരിടത്ത് ഒരു അണ്ണാൻ കുഞ്ഞും കുട്ടിയും ഉണ്ടായിരുന്നു. അവർ ഉറ്റ ചങ്ങാതിമാരായിരുന്നു. ഒരു ദിവസം അണ്ണാൻ കുഞ്ഞും കുട്ടിയും മരത്തണലിൽ വിശ്രമിക്കുകയായിരുന്നു. അപ്പോഴാണ് അവർ ആ ശബ്ദം കേട്ടത്. അത് ഒരു കുഞ്ഞിക്കിളിയുടെ നിലവിളിയായിരുന്നു. പെട്ടെന്ന്  അവർ കുഞ്ഞിക്കിളിയുടെ അടുത്തേക്ക് ഓടിച്ചെന്നു. അപ്പോഴാണ് അവർ അതു കണ്ടത്. കുഞ്ഞിക്കിളിയുടെ കാലിനു മുറിവ് പറ്റിയത് അവർ കുഞ്ഞിക്കിളിയെ എടുത്ത് വീട്ടിലെത്തി. എന്നിട്ട് അമ്മയോട് പറഞ്ഞു. അമ്മേ ഈ കുഞ്ഞിക്കിളിയുടെ കാലിന് മുറിവ് പറ്റിയിട്ടുണ്ട്. ഇതിനെ രക്ഷിക്കണം. ശരി, ഞാനൊരു മരുന്നു തരാം. അതു ദിവസവും രണ്ടുനേരം കൊടുത്താൽ മതി. എങ്കിൽ വേഗം തരൂ അമ്മേ. ആ മരുന്നു കഴിച്ചതിനുശേഷം കുഞ്ഞിക്കിളിയുടെ കാലിന്റെ മുറിവ് മാറി. അങ്ങനെ കുഞ്ഞിക്കിളി പറന്നുപോയി</p>
{{BoxBottom1
{{BoxBottom1
| പേര്= നവമി എസ്
| പേര്= നവമി എസ്
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/788229" എന്ന താളിൽനിന്ന് ശേഖരിച്ചത്