"തിലാന്നൂർ നോർത്ത് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കരുതൽ/കരുതൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
| തലക്കെട്ട്=  കരുതൽ
{{BoxTop1
      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= കരുതൽ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=       4  <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=<!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
<center> <poem>
വരി 26: വരി 26:
{{BoxBottom1
{{BoxBottom1
| പേര്= ധ്യാൻ ക്ര് ഷ്ണ
| പേര്= ധ്യാൻ ക്ര് ഷ്ണ
| ക്ലാസ്സ്= 2   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 2<!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=     തിലാന്നൂർ നോർത്ത്.എൽ.പി.സ്കൂൾ    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= തിലാന്നൂർ നോർത്ത്.എൽ.പി.സ്കൂൾ    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13334
| സ്കൂൾ കോഡ്= 13334
| ഉപജില്ല=       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= കണ്ണൂർ നോർത്ത്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കണ്ണൂർ
| ജില്ല=  കണ്ണൂർ
| തരം= - കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=   4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

14:02, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കരുതൽ

കണ്ടുവോ നിങ്ങളീ ജന്മഭൂമിയെ
കണ്ടുവോ നിങ്ങളീ സ്വർഗ്ഗ കേരളം
കൺതുറന്നൊന്നു
നോക്കുവീൻ
നമ്മൾക്കു വന്നൊരു ദുർവിധി
സുനാമിയായ് വന്നു
പ്രളയമായ് വന്നു.
ഇന്നിതാ കൊറോണയായ്
മനുഷ്യനെ വിഴുങ്ങുന്നു.
എന്നിരുന്നാലും പഠിക്കില്ല മനുഷ്യൻ
മത്സരം മാത്രമാണിന്നിവിടെ
ഇനിയെങ്കിലും നാം ഒന്നിച്ച് നിന്ന്
തടയാം കൊറോണ വൈറസിനെ
അതിനു വേണ്ടി നാം
ശീലിക്കേണം
കൈകൾ നിരന്തരം കഴുകുവാൻ
ദൂരയാത്രകൾ ഒഴിവാക്കിയും
അകറ്റാം നമുക്ക് കൊറോണയെ..

 

ധ്യാൻ ക്ര് ഷ്ണ
2 തിലാന്നൂർ നോർത്ത്.എൽ.പി.സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത