"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 30: വരി 30:
ആൺകുട്ടികളുടെ എണ്ണം=2480|
ആൺകുട്ടികളുടെ എണ്ണം=2480|
പെൺകുട്ടികളുടെ എണ്ണം=0|
പെൺകുട്ടികളുടെ എണ്ണം=0|
വിദ്യാര്‍ത്ഥികളുടെ എണ്ണം=2480|
വിദ്യാര്‍ത്ഥികളുടെ എണ്ണം=2427|
അദ്ധ്യാപകരുടെ എണ്ണം=80|
അദ്ധ്യാപകരുടെ എണ്ണം=83|
പ്രിന്‍സിപ്പല്‍=എസ്. നാരായണന്‍ നായര്‍ |
പ്രിന്‍സിപ്പല്‍=എസ്. നാരായണന്‍ നായര്‍ |
പ്രധാന അദ്ധ്യാപകന്‍=എസ്.തുളസി‍ |
പ്രധാന അദ്ധ്യാപകന്‍=എസ്.തുളസി‍ |
വരി 42: വരി 42:
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


വെങ്ങാനൂര്‍ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് ജില്ലയിലെ  പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.തിരുവനന്തപുരം ജില്ലയുടെ തെക്കേഅറ്റത്താണ് സ്ഥിതിചെയ്യുന്നത്.
വെങ്ങാനൂര്‍ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ജില്ലയിലെ  പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.തിരുവനന്തപുരം ജില്ലയുടെ തെക്കേഅറ്റത്താണ് സ്ഥിതിചെയ്യുന്നത്.


== ചരിത്രം ==
== ചരിത്രം വളരെ പ്രശസ്തമായ സേവനപാരമ്പര്യമുള്ള പാശ്ചാത്തലമാണ് ഈ  വിദ്യാലയത്തിനുള്ളത്.
1920 -ല്‍ യശ:ശരീരനായ ശ്രീ എന്‍ വിക്രമന്‍ പിള്ള സ്ഥാപിച്ച വെങ്ങാനൂര്‍ ഇംഗ്ലീഷ് മിഡില്‍ സ്കൂള്‍ 1945 -ല്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു .പില്‍ക്കാലത്ത് വിവിധ മണ്ഡലങ്ങളില്‍                                                                                                                                          പ്രശസ്തരും പ്രഗത്ഭരുമായ പലരും ഈ വിദ്യായലത്തിന്റെ  സംഭാവനകളാണ് .1961-ല്‍ വിദ്യാര്‍ത്ഥികളുടെ ബാഹുല്യം കണക്കിലെടുത്ത് ബോയിസ് ഹൈസ്കൂള്‍,ഗേള്‍സ് ഹൈസ്സ്കൂള്‍  എന്നിങ്ങനെ വിഭജിക്കപ്പെട്ടു.ദിവംഗതരായ എന്‍.പത്മനാഭപിള്ളയും, എ.സരസ്വതി അമ്മയും ഇരു സ്കൂളുകളിലേയും മാനേജര്‍മാരായിരുന്നു.1986 -ല്‍ സെപ്തംബറില്‍ രണ്ടു സ്കൂളുകളും പ്രത്യേകം മാനേജ്മെന്റുകളുടെ നിയന്ത്രണത്തിലായി.
            ഈ വിദ്യായലത്തിന്റെ സര്‍വ്വതോന്‍മുഖമായ പുരോഗതിയാക്കു വേണ്ടി 1986 മുതല്‍ അശ്രാന്തം പ്രയത്നിക്കുകയും 1998-ല്‍ ഒരു ഹയര്‍ സെക്കന്റെറി സ്കളായി ഈ സ്ഥാപനത്തെ ഉയര്‍ത്തുകയും ചെയ്ത സാറിനെ ഈ അവസരത്തില്‍ ഞങ്ങള്‍ ആദരപൂര്‍വ്വംസ്മരിക്കുന്നു.
മാനേജര്‍                :ശ്രീമതി ദീപ്തി ഗ
          ഹെഡ്മിസ്ട്രസ്        :ശ്രീമതി വി ഗിരിജ കുമാരി
                      ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ്    :  ശ്രീമതി എം സുലേഖാബീവി
 
 
 
 
ക്രാന്തദര്‍ശിയായ ശ്രീ എന്‍ വിക്രമന്‍പിള്ള സ്ഥപിച്ച വെങ്ങാനൂര്‍ ഇംഗ്ലീഷ് മിഡില്‍ സ്കൂളില്‍പ്രാരംഭകാലത്ത് പ്രിപ്പറേട്ടറി ക്ലാസും ,ഒന്നു മുതല്‍ മൂന്നുവ‍രെക്ലാസുകളുമാണ്ഉണ്ടായിരുന്നത്.വെങ്ങാനൂര്‍,കല്ലിയൂര്‍,വിഴിഞ്ഞം,കോട്ടുകാല്‍.എന്നി പഞ്ചയത്തുകളില്‍  അന്ന് മറ്റൊരു ഇംഗ്ളീഷ് മീഡിയം സ്കൂളുകളും ഉണ്ടായിരുന്നില്ല .
1954-ല്‍വെങ്ങാനൂര്‍ ഇംഗ്ലീഷ്മിഡില്‍സ്കൂള്‍ ഹൈസ്കൂളായി ഉയര്‍ത്തി.1961-
ല്‍ കുട്ടികളുടെ ബാഹുല്യം നിമിത്തം ബോയ്സ് ഹൈസ്കൂള്‍ ,ഗേള്‍സ് ഹൈസ്കൂള്‍,എന്നിങ്ങനെ വിഭജിക്കപ്പെട്ടു
1986 സെപ്തംബറില്‍ ഈ വിദ്യായലങ്ങള്‍ക്ക് രണ്ട് പ്രത്യേക ഭരണ സംവിധാനങ്ങളുണ്ടായി .1998-ല്‍
ഇരു സ്കൂളുകളുകളും ഹയര്‍ സെക്കന്റെറി സ്കൂളായി ഉയര്‍ത്തി.ഹയര്‍ സെക്കന്റെറിയിലുള്‍പ്പെടെ 83 അധ്യാപകരും.11 അധ്യായപകരേത ജീവനക്കാരും ഈ വിദ്യായലയത്തില്‍ സേവവനം അനുഷ്ടിക്കുന്നു.
                1985 -ല്‍ ഇവിടെ ഗൈഡ്സിന്റെ ഒരു യൂണിറ്റ് പ്രവര്‍ത്തനമാരംഭിച്ചു.1998 മുതല്‍ തുടര്‍ച്ചയായി എല്ലാ വര്‍ഷവും പരമാവധി 5 കുട്ടികള്‍ക്കെങ്കിലും രാഷട്രപതി അവാര്‍ഡ് ലഭിച്ചുവരുന്നു.സ്കൂളിന്റെ മാനേജര്‍ ശ്രീമതി ദീപ്തിഗിരീഷാണ് .പ്രാഥമാധ്യാപിക ശ്രീമതി ഐ.ശൈസ്കൂളില്‍ ആകെ 2135 വിദ്യാര്‍‍ത്ഥിനികള്‍‍‍‍‍‍‍‍‍‍‍ പഠിക്കുന്നു. അതില്‍‍‍‍‍‍ 350 വിദ്യാ൪ത്ഥികള്‍പട്ടികജാതി വിഭാഗത്തിലും 2 പേ൪ പട്ടിക വര്‍ഗവിഭാഗത്തിലും പെടുന്നു.1100 വിദ്യാ൪ത്ഥികള്‍ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവരാണ്.
എച്ച് എസ് എസ് ഫോ൪ ഗേള്‍സ് വെങ്ങാനൂര്‍ പി.ഒ.പി൯:695523
 
 
==
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
ഒരു ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
രണ്ട് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 9 കെട്ടിടങ്ങളിലായി 50ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 20 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനു കമ്പ്യൂട്ടര്‍ ലാബുണ്ട്. ലാബില്‍ പന്ത്രണ്ടു കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനു കമ്പ്യൂട്ടര്‍ ലാബുണ്ട്. ലാബില്‍ പന്ത്രണ്ടു കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
33

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/78751" എന്ന താളിൽനിന്ന് ശേഖരിച്ചത്