"എ.ഐ.യു.ഐ. ജി.എൽ.പി.എസ്. ചന്തിരൂർ/അക്ഷരവൃക്ഷം/ജയിച്ചീടാം വിപത്തിനെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 29: വരി 29:
{{BoxBottom1
{{BoxBottom1
| പേര്=ഫാത്തിമ ഷെർബിയാൻ
| പേര്=ഫാത്തിമ ഷെർബിയാൻ
| ക്ലാസ്സ്= 3 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 4 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം= 2020  
| വർഷം= 2020  

13:40, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ജയിച്ചീടാം വിപത്തിനെ


കരുതലോടെ, ഒരുമയോടെ
പോരാടാം കൊറോണയെ
മുഖം മറച്ചു, കൈകൾ കഴുകി
നേരിടാം വിപത്തിനെ
നേരിടാം വിപത്തിനെ
യുദ്ധമെന്ന പോർക്കളത്തിൽ
പൊരുതിടാം നയിച്ചിടാം
അകത്തിടാം സമൂഹത്തെ
അടുത്തീടാം മനസ്സിനെ
ജയിച്ചീടാം മഹാമാരിയെ
പ്രതിരോധമെന്ന മരുന്ന്
മാത്രമുള്ള യുദ്ധഭൂമിയെ
തുരത്തിടാം മാരിയെ
ഭീതിയല്ല, ആധിയല്ല, ജാഗ്രത!!
ഉണരാം കരുത്തോടെ
ഉയരാം നമുക്കൊന്നായ്
മുന്നോട്ട്, മുന്നോട്ട് ...


 

ഫാത്തിമ ഷെർബിയാൻ
4 A എ.ഐ.യു.ഐ. ജി.എൽ.പി.എസ്. ചന്തിരൂർ
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത