ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എൽ പി എസ് പാങ്ങോട്/അക്ഷരവൃക്ഷം/ചക്ക പാട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
PRIYA (സംവാദം | സംഭാവനകൾ)
No edit summary
43236 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= ചക്ക പാട്ട്
| തലക്കെട്ട്= ചക്കപ്പാട്ട്
| color=          3
| color=          3
}}
}}
വരി 17: വരി 17:
  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1
| പേര്=പ്രണവ് എസ്സ് പിളള
| പേര്=പ്രണവ് എസ് പിളള
| ക്ലാസ്സ്=  ക്ലാസ്സ് 1
| ക്ലാസ്സ്=  ക്ലാസ്സ് 1
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  

13:34, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ചക്കപ്പാട്ട്


ചക്ക നല്ല ചക്ക 
വെറുതെ  തിന്നും ചക്ക 
പഴുത്തു തിന്നും ചക്ക 
കറിവയ്ക്കും ചക്ക
വറുത്തു തിന്നും ചക്ക    
പായസം വയ്ക്കും ചക്ക 
അപ്പം ഉണ്ടാക്കും ചക്ക
എല്ലാർക്കും ഇഷ്ടം ചക്ക 
കോവിഡ് കാലത്തെ ചക്ക
താരമായി ചക്ക
 

പ്രണവ് എസ് പിളള
ക്ലാസ്സ് 1 ഗവ. എൽ പി എസ് പാങ്ങോട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


കൊറോണ എന്ന മഹാമാരി

കൊറോണ വൈറസ് ലോകം മൊത്തം
ചുറ്റിക്കറങ്ങി വരുന്നുണ്ടേ.......
അതിനുള്ള പ്രതിരോധ മരുന്നുകളൊന്നും
ഇന്നുവരെ കണ്ടുപിടിച്ചില്ലാ......
കൊറൊണ എന്ന ദുഷ്ടൻ പടർന്നതോടെ
ജനങ്ങളെല്ലാം വീട്ടിലിരിപ്പായ്.
തിക്കും തിരക്കും ബഹളമില്ല
വാഹനാപകടം തീരെയില്ല
വട്ടം കൂടാനും കുടിച്ചിടാനും
റോ‍ഡുകളിൽ ബഹളമില്ല
എല്ലാവരും വീട്ടിലിരുന്നാൽ
പെരുങ്കള്ളൻ കൊറോണ തളർന്നു വീഴും
റോഡിലിറങ്ങിയാൽ പെറ്റിയടിക്കും
അതുകൊണ്ട് എല്ലാവരും പേടിച്ച് വീട്ടിൽ ഇരിക്കും
നമ്മുക്കൊന്നായി കൈകോർക്കാം
പെരുങ്കള്ളൻ കൊറോണയെ തുരത്തിടാം....

സ്നേഹ എസ്.എസ്
4 D ഗവ. എൽ പി എസ് കോട്ടൺഹിൽ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത