"ജി.എച്ച്.എസ്.എസ്. കുഴിമണ്ണ/അക്ഷരവൃക്ഷം/നന്മയുടെ വെളിച്ചം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(a)
(a)
വരി 42: വരി 42:
നാട്ടിൽ നിന്നന്യമായിപ്പോയ
നാട്ടിൽ നിന്നന്യമായിപ്പോയ


നാടൻകൃഷിരീതികൾ
നാടൻകൃഷിരീതികൾ
തിരിച്ചു വരട്ടെ!
തിരിച്ചു വരട്ടെ!


വരി 52: വരി 52:


നല്ലൊരു നവലോകത്തിനായ് നിത്യം.
നല്ലൊരു നവലോകത്തിനായ് നിത്യം.
{{BoxBottom1
| പേര്= ശ്രീജിത്  കെ.സി
| ക്ലാസ്സ്=  6 എ  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ജി.എച്ച്.എസ്.എസ്. കുഴിമണ്ണ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 18011
| ഉപജില്ല=കിഴിശ്ശേരി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  മലപ്പ‍ുറം
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

13:24, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

നന്മയുടെ വെളിച്ചം
<poem>

രണ്ടായിരത്തിരുപതു മാർച്ച് മാസം


ഭീതിയുടെ മാസമല്ലോ, വർഷവും .

കൊറോണയെന്ന വിപത്തിലൂടെ


ജീവനുകളെത്ര പൊലിഞ്ഞു പോയ്


അതിജീവനത്തിൻ പുതു വെളിച്ചം

പരത്തുവാനായ്


സൂര്യനായ് നന്മകൾ പടരട്ടെ!


പുലർവേളകളിലെന്നും

നന്മ തൻ പ്രകാശം വിടർന്നിടട്ടെ!


വീട്ടിലടച്ചിടാൻ കഴിയില്ല കാലമേ

അതിജീവിക്കും ഞങ്ങളിക്കാലത്തെ

രോഗപ്രതിരോധ മാർഗങ്ങളിലൂടെ .


കോവിഡ് മഹാമാരി തന്നിക്കാലത്ത്


മർത്യർ നാം നന്മകൾ തിരിച്ചറിയാം.

നാട്ടിൽ നിന്നന്യമായിപ്പോയ

നാടൻകൃഷിരീതികൾ തിരിച്ചു വരട്ടെ!

പ്രാർത്ഥിക്കാം നമുക്കൊരു

നല്ല നാളെയ്ക്കായ് നല്ലൊരു നാട്ടിനു വേണ്ടി നിത്യം.


നല്ലൊരു നവലോകത്തിനായ് നിത്യം.

ശ്രീജിത് കെ.സി
6 എ ജി.എച്ച്.എസ്.എസ്. കുഴിമണ്ണ
കിഴിശ്ശേരി ഉപജില്ല
മലപ്പ‍ുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത