"ഗവ.എസ്സ്.വി.യു.പി.എസ്സ്.പുരവൂർ/അക്ഷരവൃക്ഷം/ജന്മനാടിൻ ശക്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ജന്മനാടിൻ ശക്തി <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 2: വരി 2:
| തലക്കെട്ട്=ജന്മനാടിൻ ശക്തി        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=ജന്മനാടിൻ ശക്തി        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=5          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
കേരളമെന്നുടെ നാടാണേ
നാം സ്വപ്നം കാണും നാടാണേ
നാം വിദ്യ നേടും നാടാണേ
ദൈവത്തിൻ സ്വന്തം നാടാണേ
കൊറോണ എന്നെരു വില്ലൻ വൈറസ്
എന്നുടെ നാട്ടിൽ കുടിയേറി
തുരത്തും ഞങ്ങൾ തുരത്തും അതിനെ
ഒരുമയോടെ നേരിടും
ശക്തിയോടെ മുന്നേറും
കേരളത്തിൻ കരുത്ത്
നീ അറിയുക കൊറോണേ.
</poem> </center>
{{BoxBottom1
| പേര്=വൈഗ. ബി. എം
| ക്ലാസ്സ്=7 എ    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=ഗവ.എസ്.വി.യു.പി.എസ്.പുരവൂർ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=42356
| ഉപജില്ല= ആറ്റിങ്ങൽ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=തിരുവനന്തപുരം 
| തരം=കവിത      <!-- കവിത / കഥ  / ലേഖനം --> 
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

12:59, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ജന്മനാടിൻ ശക്തി

കേരളമെന്നുടെ നാടാണേ
നാം സ്വപ്നം കാണും നാടാണേ
നാം വിദ്യ നേടും നാടാണേ
ദൈവത്തിൻ സ്വന്തം നാടാണേ
കൊറോണ എന്നെരു വില്ലൻ വൈറസ്
എന്നുടെ നാട്ടിൽ കുടിയേറി
തുരത്തും ഞങ്ങൾ തുരത്തും അതിനെ
ഒരുമയോടെ നേരിടും
ശക്തിയോടെ മുന്നേറും
കേരളത്തിൻ കരുത്ത്
നീ അറിയുക കൊറോണേ.
 

വൈഗ. ബി. എം
7 എ ഗവ.എസ്.വി.യു.പി.എസ്.പുരവൂർ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത