"ഇക്ബാൽ എച്ച്.എസ്.എസ് പെരിങ്ങമല/അക്ഷരവൃക്ഷം/മലയാള കവികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 23: | വരി 23: | ||
മലയാളസാഹിത്യ നഭോ മണ്ഡലത്തിലെ ഒരു അനശ്വര താരമാകുന്ന കുഞ്ചൻ നംബ്യാർ മാർത്താണ്ഡവർമ്മ മഹാരാജാവിന്റെയും ധർമ്മരാജാവിന്റെയും കൊട്ടാരം കവിയുമായിരുന്നു കുഞ്ചൻ നംബ്യാർ. ഇദ്ദേഹം തുള്ളൽകഥയുടെ കർത്താവാണ്. അന്വാദ്രശ്യമായ പുരോഗമന വീക്ഷണം നംബ്യാരുടെ അതിശയകരമായ വശ്യതയായിരുന്നു. പ്രാചീന കവിത്രയത്തിലെ ഫലിത പരിഹാസ പ്രിയനായ കവി കൂടിയായിരുന്നു. | മലയാളസാഹിത്യ നഭോ മണ്ഡലത്തിലെ ഒരു അനശ്വര താരമാകുന്ന കുഞ്ചൻ നംബ്യാർ മാർത്താണ്ഡവർമ്മ മഹാരാജാവിന്റെയും ധർമ്മരാജാവിന്റെയും കൊട്ടാരം കവിയുമായിരുന്നു കുഞ്ചൻ നംബ്യാർ. ഇദ്ദേഹം തുള്ളൽകഥയുടെ കർത്താവാണ്. അന്വാദ്രശ്യമായ പുരോഗമന വീക്ഷണം നംബ്യാരുടെ അതിശയകരമായ വശ്യതയായിരുന്നു. പ്രാചീന കവിത്രയത്തിലെ ഫലിത പരിഹാസ പ്രിയനായ കവി കൂടിയായിരുന്നു. | ||
പ്രധാന കൃതികൾ:സീതാസ്വയംവരം,കല്ല്യാണസൗഗന്തികം,ഘോഷയാത്ര,സ്യമന്തകം, സഭാപ്രവേശം [തുള്ളലുകൾ], ശ്രീകൃഷ്ണചരിതം, മണിപ്രവാളം, നളചരിതം, കിളിപ്പാട്ട്, ത്രിപുരദഹനം, ബാലിവിജയം.</p> | പ്രധാന കൃതികൾ:സീതാസ്വയംവരം,കല്ല്യാണസൗഗന്തികം,ഘോഷയാത്ര,സ്യമന്തകം, സഭാപ്രവേശം [തുള്ളലുകൾ], ശ്രീകൃഷ്ണചരിതം, മണിപ്രവാളം, നളചരിതം, കിളിപ്പാട്ട്, ത്രിപുരദഹനം, ബാലിവിജയം.</p> | ||
{{BoxBottom1 | |||
| പേര്= ഫാത്തിമ ബി | |||
| ക്ലാസ്സ്= XD <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ഇക്ബാൽ എച്ച്.എസ്.എസ് പെരിങ്ങമ്മല <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 42067 | |||
| ഉപജില്ല= പാലോട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= തിരുവനന്തപുരം | |||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | |||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} |
12:55, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
മലയാള കവികൾ
ഇടശ്ശേരി 1906-ൽ മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്താണ് ഇടശ്ശേരി ഗോവിന്ദൻ നായർ ജനിച്ചത്. കവി,നാടകകൃത്ത്,സാമൂഹ്യപ്രവർത്തകൻ എന്നീ മേഖലകളിൽ ഇടശ്ശേരി ഗോവിന്ദൻ നായർ ശ്രദ്ധേയനായിരുന്നു.ജീവിത യാഥാർത്ഥ്യങ്ങളിലേക്ക് വിരൽ ചൂണ്ടുന്നവയാണ് അദ്ദേഹത്തിന്റെ കൃതികൾ. പ്രധാനകൃതികൾ:-കാവിലെ പാട്ട്,പുത്തൻകലവും അരിവാളും, തത്ത്വശാസ്ത്രമുറങ്ങുമ്പോൾ[കവിതാസമാഹാരങ്ങൾ] അളകാവലി,കറുത്ത ചെട്ടിച്ചികൾ,എണ്ണിച്ചുട്ട അപ്പം, നൂലാമാല,കൂട്ടുകൃഷി,കളിയും ചിരിയും[നാടകങ്ങൾ]. എഴുത്തച്ഛ൯ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ 16-ാം നൂറ്റാണ്ട്.മലപ്പുറം ജില്ലയിൽ തിരൂർ തൃക്കണ്ടിയൂർ ശിവക്ഷേത്രത്തിനടുത്തുള്ള തുഞ്ച൯ പറമ്പാണ് ജന്മസ്ഥലം. പ്രാചീന കവിത്രയത്തിലെ ഭക്തകവിയായ എഴുത്തച്ഛൻ മലയാളഭാഷയുടെ പിതാവ് എന്നറിയപ്പെടുന്നു.സാധാരണ ജനങ്ങൾക്ക് വളരെ ലളിതമായി മനസ്സിലാക്കുന്ന രീതിയിൽ പുരാണ ഇതിഹാസങ്ങൾ അദ്ദേഹം മലയാള ഭഷയിലേക്ക് വിവർത്തനം ചെയ്തു. മലയാള ഭാഷയിലും സാഹിത്യത്തിലും ഒരു ധീരമായ പരിവർത്തനം സൃഷ്ടിച്ച തുഞ്ചത്തെഴുത്തച്ഛൻ ഒരു കവിയും തത്വജ്ഞാനിയും പരിഷ്കർത്താവും ആയിരുന്നു. വള്ളത്തോൾ നാരായണമേനോൻ മലയാളത്തിലെ ആധുനിക കവിത്രയത്തിലൊരാൾ. മലപ്പുറം ജില്ലയിലെ മംഗലം ഗ്രാമത്തിലാണ് ജനിച്ചത്. ദേശീയപ്രസ്താനവുമായി ബന്ധപ്പെട്ട ഒട്ടനവധി കവിതകളും ഗാനങ്ങളും രചിച്ചിട്ടുണ്ട്. കഥകളിയുടെ പുനരുദ്ധാരണത്തിനായി കേരളകലാമണ്ഡലം സ്ഥാപിക്കുന്നതിന് നേതൃത്വം വഹിച്ചു. വാൽമീകിരാമായണം, ഋഗ്വേദശാകുലന്തളം എന്നിവ മലയാളത്തിലേക്ക് തർജമ ചെയ്യുകയുണ്ടായി. പത്മവിഭൂഷൺ ബഹുമതി ലഭിച്ചിട്ടുണ്ട്. ചിത്രയോഗം {മഹാകാവ്യം}, അച്ഛനും മകളും, മഗ്ദലനമറിയാം, കൊച്ചുസീത, ഗണപതി, സാഹിത്യമഞ്ചരി-11 ഭാഗങൾ എന്നിവയാണ് പ്രധാന കൃതികൾ. കുഞ്ചൻ നംബ്യാർ ക്രിസ്തുവർഷം 18 നൂറ്റാണ്ടിലാണ് കുഞ്ചൻ നംബ്യാർ ജീവിച്ചിരുന്നത്. പാലക്കാട് ജില്ലയിലെ ലക്കിടിക്കടുത്തുള്ള കിള്ളിക്കുറിശ്ശിമംഗലമാണ് ജനനസ്ഥലം. മലയാളസാഹിത്യ നഭോ മണ്ഡലത്തിലെ ഒരു അനശ്വര താരമാകുന്ന കുഞ്ചൻ നംബ്യാർ മാർത്താണ്ഡവർമ്മ മഹാരാജാവിന്റെയും ധർമ്മരാജാവിന്റെയും കൊട്ടാരം കവിയുമായിരുന്നു കുഞ്ചൻ നംബ്യാർ. ഇദ്ദേഹം തുള്ളൽകഥയുടെ കർത്താവാണ്. അന്വാദ്രശ്യമായ പുരോഗമന വീക്ഷണം നംബ്യാരുടെ അതിശയകരമായ വശ്യതയായിരുന്നു. പ്രാചീന കവിത്രയത്തിലെ ഫലിത പരിഹാസ പ്രിയനായ കവി കൂടിയായിരുന്നു. പ്രധാന കൃതികൾ:സീതാസ്വയംവരം,കല്ല്യാണസൗഗന്തികം,ഘോഷയാത്ര,സ്യമന്തകം, സഭാപ്രവേശം [തുള്ളലുകൾ], ശ്രീകൃഷ്ണചരിതം, മണിപ്രവാളം, നളചരിതം, കിളിപ്പാട്ട്, ത്രിപുരദഹനം, ബാലിവിജയം.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ