"മുണ്ടയാട് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/പ്രകൃതിയുടെ നൊമ്പരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രകൃതിയുടെ നൊമ്പരം <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 2: വരി 2:
| തലക്കെട്ട്=  പ്രകൃതിയുടെ നൊമ്പരം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  പ്രകൃതിയുടെ നൊമ്പരം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
പ്രകൃതിയുടെ നൊമ്പരം
എന്തൊരു സുന്തരമാണീ പ്രകൃതി
വികൃതമാക്കിയതോ മനുഷ്യൻ
നേരം വെളുക്കുമ്പോൾ കൂവി ഉണ൪ത്തുവാ൯
നാമൊരുപൂവനെ കൂട്ടിലാക്കി
വീട്ടിനലങ്കാരമാകുവാ൯ വ൪ണ്ണ
മീനുകൾ ചില്ലു കൂട്ടിലാക്കി
അനുഗ്രഹീതമാം ഈ പ്രകൃതിയിൽ
കൂറ്റ൯കെട്ടിടങ്ങളും ഫ്ളാറ്റുകളും
പടുത്തുയ൪ത്തി മനുഷ്യ൯
കിളികളും വൃക്ഷങ്ങളും യാചിക്കുന്നു
ത൯ പ്രാണനായ്
പ്രളയത്തി൯ രൂപത്തിൽ
പ്രകൃതി ജ്വലിക്കുന്നു
ജീവജാലങ്ങൾ ത൯
ജീവനായ് കൊതിക്കുന്നു
പ്രകൃതി നല്ലൊരു
നാളേക്കായ് വിതുമ്പുന്നു
</poem> </center>
{{BoxBottom1
| പേര്= ഹ൪ഷിക കെ
| ക്ലാസ്സ്=  2 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  മുണ്ടയാട് എൽ പി സ്കൂൾ ,കണ്ണൂർ ,കണ്ണൂർ നോർത്ത്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13324
| ഉപജില്ല=  കണ്ണൂർ നോർത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കണ്ണൂർ
| തരം=    കവിത  <!-- കവിത / കഥ  / ലേഖനം --> 
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

12:02, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രകൃതിയുടെ നൊമ്പരം


പ്രകൃതിയുടെ നൊമ്പരം

എന്തൊരു സുന്തരമാണീ പ്രകൃതി
വികൃതമാക്കിയതോ മനുഷ്യൻ
നേരം വെളുക്കുമ്പോൾ കൂവി ഉണ൪ത്തുവാ൯
നാമൊരുപൂവനെ കൂട്ടിലാക്കി
വീട്ടിനലങ്കാരമാകുവാ൯ വ൪ണ്ണ
മീനുകൾ ചില്ലു കൂട്ടിലാക്കി
അനുഗ്രഹീതമാം ഈ പ്രകൃതിയിൽ
കൂറ്റ൯കെട്ടിടങ്ങളും ഫ്ളാറ്റുകളും
പടുത്തുയ൪ത്തി മനുഷ്യ൯
കിളികളും വൃക്ഷങ്ങളും യാചിക്കുന്നു
ത൯ പ്രാണനായ്
പ്രളയത്തി൯ രൂപത്തിൽ
പ്രകൃതി ജ്വലിക്കുന്നു
ജീവജാലങ്ങൾ ത൯
ജീവനായ് കൊതിക്കുന്നു
പ്രകൃതി നല്ലൊരു
നാളേക്കായ് വിതുമ്പുന്നു

 

ഹ൪ഷിക കെ
2 A മുണ്ടയാട് എൽ പി സ്കൂൾ ,കണ്ണൂർ ,കണ്ണൂർ നോർത്ത്
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത