"നൊച്ചാട് എച്ച്. എസ്സ്.എസ്സ്./അക്ഷരവൃക്ഷം/കോവിഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കോവിഡ് <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 27: വരി 27:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Bmbiju|തരം=കവിത}}

11:57, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കോവിഡ്

കൊലയാളി കോവിഡിൻ കളികളൊന്നും
മലയാളനാട്ടിൽ വേണ്ട വേണ്ട
സോപ്പിട്ടു നിന്നെ പതപ്പിച്ചു കൊന്നിടും
നമ്മുടെ നാട്ടിൻ പുറങ്ങൾ നിന്നെ
മണ്ണിനെ മാലാഖമാരായി കണക്കാക്കിടും നമ്മൾ
കാക്കുന്നു എന്റെ ഈ നല്ലനാട്
ചങ്കുറപ്പുള്ളൊരീ നാട്ടുകാരേ ഇതു നമ്മൾ നേരിടും-
കരുതലിൻ കരുത്തിനായി-
ഈ മലയാള മണ്ണിൽ നിന്നും
കടക്കുപുറത്തു നീ കോവിഡേ.
 

ശ്രീകല
8 A നൊച്ചാട് ഹയർ സെക്കണ്ടറി സ്കൂൾ
പെരാമ്പ്ര ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത