|
|
വരി 1: |
വരി 1: |
| [[{{PAGENAME}}/ഓർമ | ഓർമ]] | | [[{{PAGENAME}}/ഓർമ | ഓർമ]] |
| '''ഒരുപാട് ദൂരം നടന്ന് പോകുമ്പോൾ കാലുകൾക്ക് വേദന അനുഭവപ്പെടും; വന്ന വഴി ഒന്ന് തിരിഞ്ഞുനോക്കാൻ.'''
| |
| ..............................................................................................................
| |
| '''ജാതകമല്ല, ജീവിതസാഹചര്യങ്ങളാണ് മനുഷ്യനെ യഥാസമയം കള്ളനും പോലീസുമാക്കുന്നത്.
| |
|
| |
| കള്ളനെന്നത് ഒരിക്കലും അവന്റെ തലവിധിയല്ല അവന്റെ ജീവിതചുറ്റുപാട് അവനെ കള്ളനും,കൊലപാതകിയും, നിയമത്തിനുമുന്നിൽ തെറ്റുകാരനുമാക്കി അവൻ സ്വയം കണ്ണട ച്ചിരുട്ടാക്കിയതല്ല, ഈ സമൂഹം അവനിൽ ഇരുട്ട് കോരിയിട്ടു.
| |
|
| |
| തലയുയർത്തി നോക്കുമ്പോൾ ഒരായിരം വിരലുകൾ അവനുനേരെ അവനുനേരെ......
| |
|
| |
| അവന്റെ കണ്ണുകളെന്നും നിനക്കുനീരെ,നിനക്കുനേരെ......'''
| |
| .................................................................................................................
| |
| ''എല്ലായ്പോഴും വെളിച്ചം തരുന്ന സൂര്യനല്ല, വിങ്ങുന്ന മനസ്സിന് നിലാവ് പകരുന്ന അമ്പിളിയാണ് എന്റെ പ്രചോദനം!''......................................
| |
|
| |
| '''''ഒരു ശലഭമായ് നീയെൻ ഉദ്യാനത്തിൽ വന്നു,എൻ പ്രിയരുടെ തേനെല്ലാം നീ
| |
|
| |
| - നുകർന്നു,നിന്റെ ചുംബനമൊന്നേറ്റുവാങ്ങാനായ് എൻ അധരങ്ങൾ തുടിച്ചു, പല വട്ടം നിന്നെ ചില്ലകളാട്ടി
| |
|
| |
| - വിളിച്ചു, എന്റെ വിളി കേൾക്കാതെ നീ
| |
|
| |
| - നിന്നോ മനച്ചിറകുകളിളക്കി യാത്രയായി
| |
|
| |
| - മറ്റൊരുദ്യാനം തേടി........'''''
| |
|
| |
| ==== ഭവിത.ബി.എ 10H ====
| |
| ....................................................................................
| |