"എ.എൽ.പി.എസ്. കാട്ടുകുളം അലനല്ലൂർ/അക്ഷരവൃക്ഷം/കോവിഡ്19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കോവിഡ്19 <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color=4          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
കോവിഡ്19 വൈറസ് വ്യാപനം മൂലം സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളും അവധി നൽകിയ സാഹചര്യത്തിൽ അക്ഷര വൃക്ഷം എന്ന പദ്ധതിയുടെ ഭാഗമായി എന്റെ നാട്ടുകാരോടും കൂട്ടുകാരോടും എനിക്ക് പറയാനുള്ളത് നമ്മുടെ നാട്ടിലും എല്ലായിടത്തും പടർന്നു കൊണ്ടിരിക്കുന്ന കൊറോണ വൈറസ് പടർന്നു പിടിച്ചിരിക്കുകയാണ്. ഒരുപാട് പേർ മരണപ്പെടുകയും ചെയ്തു. അതുകൊണ്ട് നമ്മൾ ജാഗ്രത പാലിക്കണം. പുറത്ത് പോകാതെ അകന്നുനിൽക്കുക. അത്യാവശ്യഘട്ടത്തിൽ പുറത്തുപോകുമ്പോൾ മാസ്ക് ഉപയോഗിക്കുക. ഈ സ്കൂൾ അവധിക്കാലത്ത് നമുക്കും  നമ്മുടെ നാടിനു വേണ്ടിയും നമ്മുടെ വീടുകളിൽ ഒതുങ്ങി കഴിയാം.രോഗം വിളിച്ചു വരുത്താതെ  നമ്മൾ സാമൂഹിക വ്യാപനം നമ്മളായി ആകുന്നത് ചെയ്യാം. അതുകൊണ്ട് ഒറ്റക്കെട്ടായി നിന്ന് ശാരീര അകലം പാലിച്ച് ഈ മഹാമാരിയെനമുക്ക് നേരിടാം.

                നന്ദി🙏🏻
 
{{BoxBottom1
{{BoxBottom1
| പേര്= ഹനീന
| പേര്= ഹനീന
വരി 17: വരി 17:
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

{{Verified1|name=Latheefkp | തരം= ലേഖനം  }}

11:22, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കോവിഡ്19

കോവിഡ്19 വൈറസ് വ്യാപനം മൂലം സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളും അവധി നൽകിയ സാഹചര്യത്തിൽ അക്ഷര വൃക്ഷം എന്ന പദ്ധതിയുടെ ഭാഗമായി എന്റെ നാട്ടുകാരോടും കൂട്ടുകാരോടും എനിക്ക് പറയാനുള്ളത് നമ്മുടെ നാട്ടിലും എല്ലായിടത്തും പടർന്നു കൊണ്ടിരിക്കുന്ന കൊറോണ വൈറസ് പടർന്നു പിടിച്ചിരിക്കുകയാണ്. ഒരുപാട് പേർ മരണപ്പെടുകയും ചെയ്തു. അതുകൊണ്ട് നമ്മൾ ജാഗ്രത പാലിക്കണം. പുറത്ത് പോകാതെ അകന്നുനിൽക്കുക. അത്യാവശ്യഘട്ടത്തിൽ പുറത്തുപോകുമ്പോൾ മാസ്ക് ഉപയോഗിക്കുക. ഈ സ്കൂൾ അവധിക്കാലത്ത് നമുക്കും നമ്മുടെ നാടിനു വേണ്ടിയും നമ്മുടെ വീടുകളിൽ ഒതുങ്ങി കഴിയാം.രോഗം വിളിച്ചു വരുത്താതെ നമ്മൾ സാമൂഹിക വ്യാപനം നമ്മളായി ആകുന്നത് ചെയ്യാം. അതുകൊണ്ട് ഒറ്റക്കെട്ടായി നിന്ന് ശാരീര അകലം പാലിച്ച് ഈ മഹാമാരിയെനമുക്ക് നേരിടാം.

ഹനീന
മൂന്ന് എ .എൽ .പി .എസ് കാട്ടുകുളം
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം